സങ്കീർത്തനങ്ങൾ 56:2
സങ്കീർത്തനങ്ങൾ 56:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശത്രുക്കൾ എപ്പോഴും എന്നെ ചവിട്ടി മെതിക്കുന്നു. എന്നോടു ഗർവോടെ പോരാടുന്നവർ അസംഖ്യമാണല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുക