സങ്കീർത്തനങ്ങൾ 56:13
സങ്കീർത്തനങ്ങൾ 56:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിനു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എന്റെ ജീവനെ മരണത്തിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചല്ലോ. അതുകൊണ്ടു ഞാൻ തിരുസന്നിധിയിൽ ജീവന്റെ പ്രകാശത്തിൽതന്നെ നടക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ദൈവമുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന് അവിടുന്ന് എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുക