സങ്കീർത്തനങ്ങൾ 55:22
സങ്കീർത്തനങ്ങൾ 55:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ഭാരം സർവേശ്വരനെ ഏല്പിക്കുക, അവിടുന്നു നിന്നെ പോറ്റിപ്പുലർത്തും. നീതിമാൻ കുലുങ്ങാൻ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ഭാരം സർവേശ്വരനെ ഏല്പിക്കുക, അവിടുന്നു നിന്നെ പോറ്റിപ്പുലർത്തും. നീതിമാൻ കുലുങ്ങാൻ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; അവിടുന്ന് നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുക