സങ്കീർത്തനങ്ങൾ 55:1
സങ്കീർത്തനങ്ങൾ 55:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ; എന്റെ യാചനയ്ക്കു മറഞ്ഞിരിക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; ഞാൻ അപേക്ഷിക്കുമ്പോൾ മുഖം മറയ്ക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുക