സങ്കീർത്തനങ്ങൾ 24:7
സങ്കീർത്തനങ്ങൾ 24:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുകസങ്കീർത്തനങ്ങൾ 24:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പടിവാതിലുകളേ, നിങ്ങൾ തലകൾ ഉയർത്തുവിൻ; പുരാതന കവാടങ്ങളേ, ഉയർന്നു നില്ക്കുവിൻ. മഹത്ത്വപൂർണനായ രാജാവ് പ്രവേശിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുകസങ്കീർത്തനങ്ങൾ 24:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുക