സങ്കീർത്തനങ്ങൾ 24:6
സങ്കീർത്തനങ്ങൾ 24:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുകസങ്കീർത്തനങ്ങൾ 24:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇങ്ങനെയുള്ളവരാണു ദൈവത്തെ ആരാധിക്കുന്ന ജനം. യാക്കോബിന്റെ ദൈവമേ, അവിടുത്തെ ദർശനം ആഗ്രഹിക്കുന്നവർ ഇവർതന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുകസങ്കീർത്തനങ്ങൾ 24:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുക