സങ്കീർത്തനങ്ങൾ 24:1
സങ്കീർത്തനങ്ങൾ 24:1 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുകസങ്കീർത്തനങ്ങൾ 24:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുകസങ്കീർത്തനങ്ങൾ 24:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയും അതിലുള്ള സമസ്തവും; ഭൂതലവും അതിലെ സർവനിവാസികളും സർവേശ്വരൻറേതത്രെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുകസങ്കീർത്തനങ്ങൾ 24:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുകസങ്കീർത്തനങ്ങൾ 24:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 24 വായിക്കുക