സങ്കീർത്തനങ്ങൾ 22:31
സങ്കീർത്തനങ്ങൾ 22:31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ വന്ന്, ജനിപ്പാനുള്ള ജനത്തോട് അവൻ നിവർത്തിച്ചിരിക്കുന്നു എന്ന് അവന്റെ നീതിയെ വർണിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയോട്, അവിടുന്നു തന്റെ ജനത്തെ രക്ഷിച്ചു എന്നു പറയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട്, “കർത്താവ് ഇത് നിവർത്തിച്ചിരിക്കുന്നു” എന്നു അവിടുത്തെ നീതിയെ വർണ്ണിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുക