സങ്കീർത്തനങ്ങൾ 22:2
സങ്കീർത്തനങ്ങൾ 22:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും മൗനതയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിക്കുന്നു; അങ്ങ് ഉത്തരമരുളുന്നില്ല; രാത്രിയിലും ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ദൈവമേ, ഞാൻ പകൽ സമയത്ത് നിലവിളിക്കുന്നു; എങ്കിലും അവിടുന്ന് ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുക