സങ്കീർത്തനങ്ങൾ 21:6
സങ്കീർത്തനങ്ങൾ 21:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അവനെ എന്നേക്കും അനുഗ്രഹ സമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 21 വായിക്കുകസങ്കീർത്തനങ്ങൾ 21:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് അദ്ദേഹത്തെ എന്നേക്കും അനുഗ്രഹപൂർണനാക്കി; തിരുസാന്നിധ്യത്തിന്റെ സന്തോഷത്താൽ ആനന്ദിപ്പിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 21 വായിക്കുകസങ്കീർത്തനങ്ങൾ 21:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 21 വായിക്കുക