ലേവ്യാപുസ്തകം 17:7
ലേവ്യാപുസ്തകം 17:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 17 വായിക്കുകലേവ്യാപുസ്തകം 17:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം പണ്ടത്തെപ്പോലെ ദൈവത്തോട് അവിശ്വസ്തത കാട്ടി ഭൂതങ്ങൾക്ക് യാഗം അർപ്പിക്കാതിരിക്കാനാണ് ഇത്. അവർ പാലിക്കേണ്ട ശാശ്വതനിയമമാണിത്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 17 വായിക്കുകലേവ്യാപുസ്തകം 17:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.’
പങ്ക് വെക്കു
ലേവ്യാപുസ്തകം 17 വായിക്കുക