ഇയ്യോബ് 38:17 - Compare All Versions

ഇയ്യോബ് 38:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?

പങ്ക് വെക്കു
ഇയ്യോബ് 38 MALOVBSI

ഇയ്യോബ് 38:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? ഘോരാന്ധകാരത്തിന്റെ വാതിലുകൾ നിനക്കു ദൃശ്യമായിട്ടുണ്ടോ?

പങ്ക് വെക്കു
ഇയ്യോബ് 38 MALCLBSI

ഇയ്യോബ് 38:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

മരണത്തിന്‍റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?

പങ്ക് വെക്കു
ഇയ്യോബ് 38 IRVMAL

ഇയ്യോബ് 38:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?

ഇയ്യോബ് 38:17 MCV (സമകാലിക മലയാളവിവർത്തനം)

മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? കൂരിരുട്ടിന്റെ കവാടങ്ങൾ നീ ദർശിച്ചിട്ടുണ്ടോ?

പങ്ക് വെക്കു
ഇയ്യോബ് 38 MCV