ഇയ്യോബ് 20:4-5
ഇയ്യോബ് 20:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ? ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രേ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളൂ.
പങ്ക് വെക്കു
ഇയ്യോബ് 20 വായിക്കുകഇയ്യോബ് 20:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പുരാതനകാലം മുതൽക്കേ, മനുഷ്യൻ ആദ്യമായി ഭൂമിയിൽ ഉണ്ടായ കാലം മുതൽക്കേ ദുർജനത്തിന്റെ ജയഘോഷവും ദൈവനിന്ദകന്റെ സന്തോഷവും ക്ഷണികമെന്ന് നിനക്കറിയില്ലേ?
പങ്ക് വെക്കു
ഇയ്യോബ് 20 വായിക്കുകഇയ്യോബ് 20:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ? ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.
പങ്ക് വെക്കു
ഇയ്യോബ് 20 വായിക്കുക