ഇയ്യോബ് 20:20
ഇയ്യോബ് 20:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ കൊതിക്കു പതം വരായ്കയാൽ അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപെടുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 20 വായിക്കുകഇയ്യോബ് 20:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവന്റെ അത്യാർത്തിക്ക് അതിരില്ലാത്തതിനാൽ ആനന്ദം നല്കുന്നതൊന്നും അവൻ നേടുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 20 വായിക്കുകഇയ്യോബ് 20:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
”അവന്റെ കൊതിക്കു മതിവരാത്തതുകൊണ്ട് അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 20 വായിക്കുക