പുറപ്പാട് 16:31
പുറപ്പാട് 16:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേല്യർ ആ സാധനത്തിനു മന്ന എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേല്യർ ആ സാധനത്തിനു മന്ന എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനങ്ങൾ ആ ഭക്ഷണപദാർഥത്തിനു ‘മന്ന’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ ആകൃതിയുള്ളതും വെളുത്തതും തേൻചേർത്ത അടപോലെ രുചികരവും ആയിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേല്യർ ആ സാധനത്തിന് ‘മന്നാ’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ അരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയുടെ രുചിയുള്ളതും ആയിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുക