പുറപ്പാട് 16:24
പുറപ്പാട് 16:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റന്നാളേക്കു സൂക്ഷിച്ചുവച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ കല്പിച്ചതുപോലെ പിറ്റേദിവസത്തേക്ക് അവർ കരുതിവച്ച ഭക്ഷണം കേടായില്ല; അവയിൽ കൃമി ഉണ്ടായതുമില്ല.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുകപുറപ്പാട് 16:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ചു വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല.
പങ്ക് വെക്കു
പുറപ്പാട് 16 വായിക്കുക