ആവർത്തനപുസ്തകം 5:5
ആവർത്തനപുസ്തകം 5:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിനു ഞാൻ അക്കാലത്തു യഹോവയ്ക്കും നിങ്ങൾക്കും മധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഗ്നിയെ ഭയന്ന് നിങ്ങൾ പർവതത്തിൽ കയറിയില്ല. അതുകൊണ്ട് സർവേശ്വരൻ പറഞ്ഞതു നിങ്ങളെ അറിയിക്കാൻ ഞാൻ സർവേശ്വരനും നിങ്ങൾക്കും മധ്യേ നിന്നു.” അവിടുന്ന് അരുളിച്ചെയ്തു
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അഗ്നി ഹേതുവായി നിങ്ങൾ ഭയപ്പെട്ട് പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ട് യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിന് ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുക