ആവർത്തനപുസ്തകം 5:21
ആവർത്തനപുസ്തകം 5:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്; അവന്റെ ഭവനത്തെയും നിലത്തെയും ദാസീദാസന്മാരെയും, കാളയെയും, കഴുതയെയും എന്നല്ല നിന്റെ അയൽക്കാരനുള്ള ഒന്നിനെയും നീ മോഹിക്കരുത്.”
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.’
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുകആവർത്തനപുസ്തകം 5:21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 5 വായിക്കുക