2 ശമൂവേൽ 7:28
2 ശമൂവേൽ 7:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവായ യഹോവേ, നീ തന്നെ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക2 ശമൂവേൽ 7:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമായ സർവേശ്വരാ, അങ്ങുതന്നെ ദൈവവും അവിടുത്തെ വചനങ്ങൾ സത്യവും ആകുന്നു; അവിടുത്തെ ദാസനോട് ഈ നല്ല കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക2 ശമൂവേൽ 7:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമായ യഹോവേ, അങ്ങ് തന്നെ ആകുന്നു ദൈവം; അങ്ങേയുടെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു.
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക