2 ശമൂവേൽ 7:1
2 ശമൂവേൽ 7:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ചുറ്റുമുള്ള സകല ശത്രുക്കളെയും അടക്കി രാജാവിനു സ്വസ്ഥത നല്കിയശേഷം രാജാവ് തന്റെ അരമനയിൽ വസിക്കുംകാലത്ത്
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക2 ശമൂവേൽ 7:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവ് തന്റെ കൊട്ടാരത്തിൽ വസിച്ചു. ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും സർവേശ്വരൻ അദ്ദേഹത്തിനു സ്വസ്ഥത നല്കി.
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക2 ശമൂവേൽ 7:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ ചുറ്റുമുള്ള സകലശത്രുക്കളിൽനിന്ന് ദാവീദ് രാജാവിന് സ്വസ്ഥത നല്കിയശേഷം രാജാവ് തന്റെ അരമനയിൽ വസിക്കുന്ന കാലത്ത്
പങ്ക് വെക്കു
2 ശമൂവേൽ 7 വായിക്കുക