2 ശമൂവേൽ 20:7
2 ശമൂവേൽ 20:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകല വീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
പങ്ക് വെക്കു
2 ശമൂവേൽ 20 വായിക്കുക2 ശമൂവേൽ 20:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ യോവാബും കൂടെയുള്ള ക്രേത്യരും പെലേത്യരും മറ്റു യുദ്ധവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരാൻ അബീശായിയുടെ കൂടെ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
പങ്ക് വെക്കു
2 ശമൂവേൽ 20 വായിക്കുക2 ശമൂവേൽ 20:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്ന് പുറപ്പെട്ടു.
പങ്ക് വെക്കു
2 ശമൂവേൽ 20 വായിക്കുക