2 SAMUELA 20:7

2 SAMUELA 20:7 MALCLBSI

അങ്ങനെ യോവാബും കൂടെയുള്ള ക്രേത്യരും പെലേത്യരും മറ്റു യുദ്ധവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരാൻ അബീശായിയുടെ കൂടെ യെരൂശലേമിൽനിന്നു പുറപ്പെട്ടു.

2 SAMUELA 20 വായിക്കുക