2 ദിനവൃത്താന്തം 7:8
2 ദിനവൃത്താന്തം 7:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്ത് ഏഴു ദിവസം ഉത്സവം ആചരിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ ഏഴു ദിവസം ഉത്സവം ആചരിച്ചു. ഹാമാത്തിന്റെ അതിരുമുതൽ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളിൽനിന്നുമുള്ള ഇസ്രായേൽജനങ്ങൾ അദ്ദേഹത്തോടൊപ്പം അതിൽ പങ്കെടുത്തു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശലോമോൻ ഏഴു ദിവസം ഉൽസവം ആചരിച്ചു. ഹമാത്തിന്റെ അതിർമുതൽ മിസ്രയീം തോടുവരെയുള്ള വലിയൊരു കൂട്ടം യിസ്രായേൽജനം അവനോടൊപ്പം ഉത്സവം ആചരിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക