2 ദിനവൃത്താന്തം 7:2
2 ദിനവൃത്താന്തം 7:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ പുരോഹിതന്മാർക്ക് അവിടെ പ്രവേശിക്കാൻ കഴിഞ്ഞില്ല.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് ആലയത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക