2 ദിനവൃത്താന്തം 7:18
2 ദിനവൃത്താന്തം 7:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേലിൽ വാഴുവാൻ നിനക്ക് ഒരു പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോട് ഒരു നിയമം ചെയ്തതുപോലെ ഞാൻ നിന്റെ രാജാസനത്തെ സ്ഥിരമാക്കും.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിനെ ഭരിക്കാൻ നിന്റെ വംശത്തിൽ ഒരുവൻ ഇല്ലാതെ വരികയില്ല എന്നു നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടി അനുസരിച്ചു നിന്റെ സിംഹാസനം ഞാൻ സുസ്ഥിരമാക്കും.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേലിൽ വാഴുവാൻ നിനക്കു ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോട് നിയമം ചെയ്തതുപോലെ ഞാൻ നിന്റെ സിംഹാസനത്തെ സ്ഥിരമാക്കും.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക