2 ദിനവൃത്താന്തം 7:12
2 ദിനവൃത്താന്തം 7:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: ഞാൻ നിന്റെ പ്രാർഥന കേട്ട് ഈ സ്ഥലം എനിക്കു യാഗത്തിനുള്ള ആലയമായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് സർവേശ്വരൻ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്റെ പ്രാർഥന ഞാൻ കേട്ടു. എനിക്കു യാഗം അർപ്പിക്കുന്നതിനുള്ള ആലയമായി ഞാൻ ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്ക് യാഗത്തിനുള്ള ആലയമായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക