ഇയ്യോബ് 37:9-10

ഇയ്യോബ് 37:9-10 MALOVBSI

ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു. ദൈവത്തിന്റെ ശ്വാസംകൊണ്ട് നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറച്ചുപോകുന്നു.