ഇയ്യോബ് 37:9-10
ഇയ്യോബ് 37:9-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു. ദൈവത്തിന്റെ ശ്വാസംകൊണ്ട് നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറച്ചുപോകുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:9-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചുഴലിക്കാറ്റ് തന്റെ അറയിൽനിന്നു പുറപ്പെടുന്നു. വീശിയടിക്കുന്ന കാറ്റിൽനിന്ന് ശൈത്യം വരുന്നു. ദൈവത്തിന്റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉണ്ടാകുന്നു. സമുദ്രം ശീഘ്രം ഉറഞ്ഞു കട്ടിയാകുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:9-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദക്ഷിണമണ്ഡലത്തിൽനിന്ന് കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്ന് കുളിരും വരുന്നു. ദൈവത്തിന്റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു; വെള്ളങ്ങളുടെ ഉപരിതലം ലോഹം പോലെ ഉറയ്ക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുക