യെശയ്യാവ് 30:8

യെശയ്യാവ് 30:8 MALOVBSI

നീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവയ്ക്കുക.