യെശയ്യാവ് 30:8
യെശയ്യാവ് 30:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവയ്ക്കുക.
പങ്ക് വെക്കു
യെശയ്യാവ് 30 വായിക്കുകയെശയ്യാവ് 30:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭാവികാലത്ത് അവർക്കു നിത്യസാക്ഷ്യം ആയിരിക്കാൻ ഇത് അവരുടെ മുമ്പിൽ ഒരു ഫലകത്തിൽ രേഖപ്പെടുത്തുകയും പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്യുക.
പങ്ക് വെക്കു
യെശയ്യാവ് 30 വായിക്കുകയെശയ്യാവ് 30:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ഇപ്പോൾ ചെന്നു, വരുംകാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പിൽ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.
പങ്ക് വെക്കു
യെശയ്യാവ് 30 വായിക്കുക