മർദിതരെ സഹായിക്കാൻ ആരും അവിടെ ഇല്ലെന്നു കണ്ടപ്പോൾ സർവേശ്വരൻ അദ്ഭുതപ്പെട്ടു. അവിടുത്തെ കരം അവർക്കു വിജയം ഏകി. അവിടുത്തെ നീതി അവരെ താങ്ങിനിർത്തി. അവിടുന്നു നീതിയെന്ന കവചം മാറിലും രക്ഷ എന്ന പടത്തൊപ്പി തലയിലും അണിഞ്ഞു, പ്രതികാരം വസ്ത്രമായും ക്രോധം മേലങ്കിയായും ധരിച്ചു.
ISAIA 59 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 59:16-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്‌ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ