നീ സമുദ്രമാർഗ്ഗേന കയറ്റിയയച്ച ചരക്കുകൾ അനേകം ജനതകളെ സംതൃപ്തരാക്കി; നിന്റെ സമ്പൽസമൃദ്ധിയും വാണിജ്യച്ചരക്കുകളും കൊണ്ടു ഭൂമിയിലെ രാജാക്കന്മാർ സമ്പന്നരായി. ഇപ്പോൾ ഇതാ, നീ തകർക്കപ്പെട്ട് ആഴിയുടെ അടിത്തട്ടിൽ താണുപോയിരിക്കുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്നവരും നിന്റെ വാണിജ്യച്ചരക്കുകളും സകലസമൂഹവും താണുപോയി.
EZEKIELA 27 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 27:33-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ