1
അപ്പോശ്ത്തലര് തെയ്വ വേലെ 19:6
പുതുവൻ ചേതി
മന്നാൻ
പവുലോശ് അവറളേത്തിൽ കയ്യെ വച്ചവോളെ തെയ്വ ആത്തുമാവ് അവറളേത്തിൽ വരുകേം അവറെ തിക്കിനാത്തെ പാശേൽ കുരവുടുകേം പലകപ്പാട്ടെ പാടുകേം ചെയ്യെ.
താരതമ്യം
അപ്പോശ്ത്തലര് തെയ്വ വേലെ 19:6 പര്യവേക്ഷണം ചെയ്യുക
2
അപ്പോശ്ത്തലര് തെയ്വ വേലെ 19:11-12
തെയ്വം പവുലോശിലോടേ കനേം അരിശുകമാനെ അടകാളമെ ചെയ്യെ വയ്ക്കുമെ. പവുലോശ് കയ്യിലെ ചീലമുണ്ടുകാടെ നോയ് നൊടികാറാളേത്തിൽ ഇടുമവോളെ അവറാത്തുക്ക് ചുകം കിടച്ചും മുനി പുടിച്ചിരുന്തവേരായേത്തിൽ ഇരുന്ത് മുനികാട് വുട്ടും പോമെ.
അപ്പോശ്ത്തലര് തെയ്വ വേലെ 19:11-12 പര്യവേക്ഷണം ചെയ്യുക
3
അപ്പോശ്ത്തലര് തെയ്വ വേലെ 19:15
ഒണ്ണാ മുനി അവറകാക്ക്, “ഏശുവെ എനക്ക് തിക്കിനൊള്ളെ; പവുലോശാം തിക്കിനൊള്ളെ പിന്നെ നിങ്കെ ആര്?” ഒൺ കേട്ടെ.
അപ്പോശ്ത്തലര് തെയ്വ വേലെ 19:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ