അപ്പൊ. പ്രവൃത്തികൾ 19:15
അപ്പൊ. പ്രവൃത്തികൾ 19:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുരാത്മാവ് അവരോട്: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 19:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ദുഷ്ടാത്മാവ് അവരോടു ചോദിച്ചു: “യേശുവിനെ എനിക്കറിയാം; പൗലൊസിനെയും അറിയാം; എന്നാൽ നിങ്ങളാരാണ്?”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 19:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുരാത്മാവ് അവരോട്: “യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ?” എന്നു ചോദിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുക