അപ്പൊശ്തലൻമാര തെയ്വവേലകള് 20
20
പവ്ലോശ് മക്കതോനിയിലും അകായിലും
1എകളയൊക്ക കെയിഞ്ഞ് പവ്ലോശ് നമ്പ്കാറ വിളിച്ച് കൂട്ടി അവങ്ങള തക്രിയപ്പെട്ത്തിയാൻ; അത്കെയിഞ്ഞ് അവൻ അവങ്ങളോട പേശി മക്കതോനിയക്കി പിയ്യാൻ. 2ആ താവീലൊക്ക ചിറ്റി നടന്ന് ആള്കള കൊള്ള പടിപ്പിച്ച് തക്രിയപ്പെട്ത്തി പവ്ലോശ് അകായില് എത്തിയാൻ. 3അവട മൂന്റ് മാശം അവൻ കുടിയിരന്നാൻ; പിന്ന അവൻ ശുറിയിക്കി കപ്പല് ഏറ്വാൻ തൊടങ്ങീപ്പൻ എകൂതൻമാര് അവന്ക്ക് എത്റാഞ്ഞ് കൂട്ടം കെട്ടത്ത് നടത്തന്റാര് ഇന്റ് കേട്ടാൻ; അത്കൊണ്ട് മക്കതോനിയ വെയിക്കി തില്മ്പി പോവാൻ അവൻ പാത്താൻ. 4വെരോവയില പുറോശ്ന്റ കയ്യൻ ശോപത്ത്റോശും തെശലോനിക്കക്കാറാഞ്ഞ അരിശ്തർകോശും ശെക്ക്ന്തോശും തെർവക്കാറനാഞ്ഞ കായോശും തിമ്ത്തിയോശും ഏശിയ താവീലൊള്ള തുകിക്കോശും തൊറോപിമോശും അവന്റ പിറ്റ പിയ്യാര്. 5അവങ്ങ എങ്ങ്ക്ക് മൊകത്ത് പിയ്യ് എങ്ങ വെന്റവെരയം തൊറവാശീല് പാത്തിരന്നാര്. 6എങ്ങ പുളിയില്ലാത്ത അടയിന്റ ഉലശവം കെയിഞ്ഞ് പില്പ്പിയില് നെന്റ് കപ്പല് ഏറി അഞ്ച് നാള്കൊണ്ട് തൊറവാശീല് അവങ്ങള കിട്ടയെത്തിയം; അവട എങ്ങ ഏയ് നാളക്കി ഇരന്നം.
പവ്ലോശ് തൊറവാശ്ക്ക് പോന്റാൻ
7ആയച്ചീന്റ ആത്തീത്തി നാളീ#20:7 എകൂതൻമാരാഞ്ഞ ആള്കള്ക്ക് ശെനിയായിച്ചി ശൂരിയിൻ പെടിയിന്റ്ത് തൊട്ട് നാറായിച്ചി ശൂരിയിൻ പെടിയിന്റ്ത് വെരയം ആണും ആത്തീത്തി തെവശം അന്തിക്കി #20:7 അട മുറിപ്പാൻ ഇത് ചെയ്യന്റത് കർത്താവ്ന്റ ചാവ്ന നെനയ്പ്പാൻ വേണ്ടിയാണുംഅട മുറിപ്പാൻ കൂടിയപ്പൻ പിറ്റീ നാളക്കി പവ്ലോശ് അവടനെന്റ് പോവാനിക്കി ഇരന്നത്കൊണ്ട് രായ് നെട്ക്കൂറ് ശാമം വെരയം അവങ്ങളോട പിര്പ്പ്ത്തിയിട്ടിരന്നാൻ. 8എങ്ങ കൂടിയിരന്ന വീട്ട്ന്റ മിതാനൊള്ള മുറിയില് ഒരിന്ന വെളക്ക്കള് ഒണ്ടാഞ്ഞ്ത്. 9പവ്ലോശ്ന്റ പിര്പ്പ്ത്തി നീണ്ട് പിയ്യപ്പൻ യൂത്തിക്കൊശ് ഇന്റ് പേശന്റ ഒര എളന്താരിക്കയ്യൻ വെലീ തൊമ്പറത്ത്ന്റ കിട്ട തൂങ്ങി ഇടിച്ച് ഇര്പ്പാഞ്ഞ്ത്; അവന്ക്ക് പയങ്കരമായിട്ട് തൂക്കം വന്തപ്പൻ വീട്ട്ന്റ മൂന്റാമത്തി നെലയില് നെന്റ് കിള്ളാനിക്കി വീന്നാൻ; അവന തട്ടിയെട്ത്ത് പാത്തപ്പനം അവന്ക്ക് ഉശ്റ് പീത്. 10പവ്ലോശ് പിടിയിന്റ് എറങ്ങിപ്പിയ്യ് അവന്റ മീത കെടന്ന് അവന കൂട്ടിപ്പിടിച്ചാൻ, “പേടിക്കിണ്ട, ഇവന്ക്ക് ഉശ്റ് ഒണ്ട്” ഇന്റ് പേശിയാൻ. 11പിന്ന പവ്ലോശ് ഏറിപ്പിയ്യ് അട മുറിച്ച് തിനത്തം വ്ലാട്ടിവെരയം പിര്പ്പ്ത്തിയിടത്തം ചെയ്ഞ്ഞാൻ; അത്കെയിഞ്ഞ് അവൻ അവടനെന്റ് പിയ്യാൻ. 12അവങ്ങ ആ എളന്താരിക്കയ്യന ഉശ്റോട വീട്ട്ക്ക് എട്ത്ത് പിയ്യാര്; അവങ്ങ ഒക്കളം നെല്ല പേല കൂയ് എടത്താര്.
പവ്ലോശ് തൊറവാശീല് നെന്റ് മിലാത്തോശ്ക്ക് പോന്റാൻ
13അശോശ് വെരയം നടന്ന് പോവാനിക്കി പവ്ലോശ് പാത്താൻ അവൻ പേശീത്പേല അശോശില് വെച്ച് അവന കപ്പലീല് ഏറ്റിവിട്വേളിന്റ് എങ്ങ നെനച്ചം; ആണ എങ്ങ മൊകത്ത് കപ്പലീല് പിയ്യം. 14അശോശില് വെച്ച് എങ്ങ പവ്ലോശ്ന കണ്ട് മുട്ടീപ്പൻ അവന കപ്പലീല് ഏറ്റി മിത്ലേന നാട്ട്ക്ക് പിയ്യം. 15അവടനെന്റ് എങ്ങ കപ്പല് നീക്കി ആത്തീത്തി നാളക്കി കിയോശ് ചുര്ത്തീന്റ കിട്ട എത്തിയം, അവടനെന്റ് പിറ്റീ നാളക്കി എങ്ങ ശാമോശ് ചുര്ത്തീയിലം ഒരന്തിവെളിച്ച് മിലേത്തൊശീലും എത്തിയം. 16ഏണയിന്റാലും പെന്തക്കോശ് ഉലശവത്ത്ക്ക് മുന്തി എര്ശലേമില് എത്ത്വാൻ പവ്ലോശ് തിട്ക്കം കാട്ടിയാൻ; അത്കൊണ്ട് ഏശിയ താവീല് നെന്റ് അപ്പത്തിന്ന എപശോശില് എറങ്ങാണ്ടി കപ്പലോട്ടി പോവാനിക്കി പവ്ലോശ് പാത്താൻ.
എപശോശ്ക്ക് പവ്ലോശ് പോന്റാൻ
17ഇന്റെ മിലേത്തൊശീല് വെച്ച് അവൻ എപശോശില പള്ളിയില മൂപ്പൻമാര ആള വിട്ട് വെര്ത്തിയാൻ. 18അവങ്ങ വന്തപ്പൻ ഈണ പേശിയാൻ, “നാന് ഏശിയില് കാല്കുത്തി നാള് തൊട്ട് നിങ്ങള എടയില് ഏണ ഇരന്നതിന്റ് നിങ്ങ്ക്ക് തിക്കൊണ്ട് 19ചെല എകൂതൻമാര കൂട്ടം കെട്ടത്ത് കാറണം എക്കൊണ്ടാഞ്ഞ കട്ടപ്പാട്ന്റ ശമയങ്ങളില് കർത്താവ്ന്റ ഒര വേലക്കാറനാഞ്ഞ് ഏറ്റമം താഞ്ഞ് കണ്ണ്നീരോട എന്റ വേല ചെയ്ഞ്ഞൻ. 20നിങ്ങ്ക്ക് ഓകാരമൊള്ള കാരിയങ്ങളൊക്ക ഒളിച്ച് വെക്കാണ്ടി ഒക്കളം കൂടന്റ താവീലും വീട്കളീലും വെച്ച് നെല്ലപുത്തി പേശിത്തെരത്തം പടിപ്പിക്കിത്തം ചെയ്ഞ്ഞനില്ലോ. 21തെയ്വത്തോട ചെയ്യന്റ കുറ്റത്തീനെന്റ് തിരിഞ്ഞ് കർത്താവാഞ്ഞ ഏശുകിര്ശ്തുവീല് നമ്പണമിന്റ് എകൂതൻമാരോട മാട്ട്ക്ക്മില്ല എകൂതൻമാരില്ലാത്ത ആള്കളോടയം പേശിയിൻ. 22നാന് തെയ്വത്ത്ന്റ ഉശ്റ് പേശീത്പേല എര്ശലേമ്ക്ക് പോവിൻ അവട എക്ക് എന്തൻ പെറ്റ്മിന്റ് തിക്ക്ല. 23ഏല്ക്കൂടും കട്ടപ്പാട്കളും എന്ന കാത്തിര്ക്ക്ന്റ് ഇന്റ് ഓരോര നാട്ടീലും വെച്ച് തെയ്വത്ത്ന്റ ഉശ്റ് എക്ക് മുന്തിമുന്തിയേ കാട്ടിത്തന്തത് ഇത് ഇല്ലാണ്ടി വേറൊന്റും എക്ക് തിക്ക്ല. 24ഇന്റാലും എന്റ ഉശ്റ് നാന് വെലയൊള്ളതിന്റ് നെനയ്ക്കില; തെയ്വകിറ്പ ഇന്റൊള്ള നെല്ലശേതി വിളിച്ച് പേശ്വാൻ എക്ക് കർത്താവാഞ്ഞ ഏശുവാട്ട് നെന്റ് കിട്ടിയ വേല ചെയ്ഞ്ഞ് തീറക്കണം ഇന്റാണും എന്റ ആശ.”
25“നിങ്ങള നെട്വീല് തെയ്വം വായന്റ ഒലകത്ത്നപ്പെറ്റി പേശി നടന്ന എന്ന ഇന്നി നിങ്ങ കാണ്ത്ത്ലിന്റ് ഇപ്പൻ എക്ക് തിക്കൊണ്ട്. 26അത്കൊണ്ട് നിങ്ങ ഏവനീലും നാശമാഞ്ഞ് പിയ്യെ അത്ക്ക് എന്ന കുറ്റം പേശേറ്തിന്റ് കട്ടായത്തോട പേശന്റൻ. 27എന്തനിന്റെ തെയ്വം പേശിയ ശേതി ഒന്റും മറച്ച് വെക്കാണ്ടി നാന് നിങ്ങളോട പേശിക്കാട്ടിയിൻ. 28അത്കൊണ്ട് നിങ്ങ നിങ്ങള തിന്ന പാക്കണം; തെയ്വത്ത്ന്റ ഉശ്റ് നിങ്ങള കെയ്യീല് തന്ത പള്ളിക്കാറാഞ്ഞ ആള്കളയം പാക്കണം; തെയ്വം അവന്റ ശൊന്തം കയ്യന്റ എലത്തംകൊട്ത്ത് വാങ്ങിച്ച തെയ്വത്ത്ന്റ ആള്കള പെര്കാരിക്കിന്റ ആള്കളാകണം. 29നാന് പിയ്യ് കെയിഞ്ഞ് ചെന്നായ്കളപ്പേലയൊള്ള തുട്ടൻമാരാഞ്ഞ ആള്കള് നിങ്ങളാട്ടക്കി വെര്വ്റ്; അവങ്ങ നിങ്ങള ഇല്ലാണ്ടിയാക്ക്വ്റ് ഇന്റ് എക്ക് തിക്കൊണ്ട്. 30നമ്പ്കാറാഞ്ഞ നിങ്ങള നൊണ പേശി അവങ്ങള പിറ്റ എട്ത്ത് പോവാനിക്കി നിങ്ങള കൂട്ടത്തീനെന്റ് തിന്ന ചെലാള്കള് ഒണ്ടാകും. 31അത്കൊണ്ട് നിങ്ങ എള്മ്പിയിരവൻ; മൂന്റ് വെരിശം രായും പൊള്തും കണ്ണ്നീരോട നാന് നിങ്ങ്ക്ക് പുത്തിപേശി തന്തത് നെനയ്ക്കണം.”
32“നിങ്ങള വളത്ത്ന്റത്ക്ക് അവന്റാള്കള്ക്ക് വെച്ചിരക്കന്റ നെമ്മ തെര്വാനിക്കും ശക്ക്തിയൊള്ള തെയ്വത്ത്ന്റ കാപ്പാത്തീലും തെയ്വകിറ്പയിന്റ വയനത്തീലും ഇപ്പൻ നാന് നിങ്ങള ഒപ്പടയ്ക്കന്റൻ. 33നിങ്ങള ഒരത്തന്റയും തങ്കമോ വെള്ളിയോ ഉട്പൊടവകളോ എക്ക് വാണ്ടാ. 34എക്കും എന്റ കൂട്ടത്തൊള്ള ആള്കള്ക്കും വേണ്ടി ഈ കെയ്കൊണ്ട് നാന് വേല എടത്തതിന്റ് നിങ്ങ്ക്ക് തിക്കൊള്ളതില്ലയാ. 35വാങ്ങന്റതീക്കായും കൊടക്കന്റതാണും നെല്ലതിന്റ് കർത്താവാഞ്ഞ ഏശുകിര്ശ്തു പേശീത് നെനയ്ക്കിലിയാ? നമ്മ വേല എട്ത്ത് ചീക്ക്കാറാഞ്ഞ ആള്കള പാക്കണം അത് നാന് നിങ്ങ്ക്ക് കാട്ടി തന്തൻ.”
36ഈണ പേശിക്കെയിഞ്ഞ് അവൻ അവങ്ങള കൂട്ടത്ത് മുട്ട്കുത്തി കുമ്പ്ട്ടാൻ. 37അവങ്ങ ഒക്കളം പയങ്കരമായിട്ട് കേന്ന് വീന്ന് കെട്ടി പിടിച്ച് മൊത്തത്തം ചെയ്ഞ്ഞാര്. 38ഇന്നി അവന്റ മൊകം കാണ്ത്ത്ലിന്റ്, അവൻ പേശീത്കൊണ്ടാണും അവ്ങ്ങ്ക്ക് പുത്തിമുട്ട് വന്ത്ത്; അവങ്ങ കപ്പല്ന്റ എര്കീല് വെരയം അവന്റ പിറ്റ പിയ്യാര്.
Currently Selected:
അപ്പൊശ്തലൻമാര തെയ്വവേലകള് 20: മുതുവാൻ
Tya elembo
Kabola
Copy

Olingi kobomba makomi na yo wapi otye elembo na baapareyi na yo nyonso? Kota to mpe Komisa nkombo
© New Life Literature

: