അപ്പൊശ്തലൻമാര തെയ്‌വവേലകള് 13
13
വറന്നാവാശ്‌നിയം ശവ്‌ല്നിയം തേടി എട്ത്ത് തെയ്‌വവേലക്കി വിടന്റാര്
1അന്തിയോക്കിയില് പള്ളിക്കാറ കൂട്ടത്തീല് വ്‌ലാത്തിമാരും നെല്ല പുത്തിപേശന്റ ആള്കള്മൊണ്ടാഞ്ഞ്ത്; അവങ്ങ വറന്നാവാശ് (കറത്തിരക്കന്റവൻ) ഇന്റ് വിളിക്കിന്റ ശിമോൻ, കുറേനക്കാറനാഞ്ഞ ലുക്കിയോശ്, നാട്‌വായി ആഞ്ഞ കെരോതീന്റ കൂട്ടത്ത് വളന്ന് വന്ത മനയേല്, ശവ്‌ല് ഇക്കൂട്ടറാണും. 2അവങ്ങ തെയ്‌വനോയ്‌മ്പോട പെഞ്ചിര്ന്ന് കുമ്പ്ട്ട് കർത്താവ്ന കുമ്പ്ട്ട്‌ര്ന്നപ്പൻ, “വറന്നാവാശ്‌നിയം ശവ്‌ല്നിയം നാന് വിളിച്ചിരക്കന്റ എന്റ വേലക്കി ഒര്ക്കി നെർത്തണമിന്റ് തെയ്‌വത്ത്ന്റ ഉശ്റ് അവങ്ങളോട പേശീത്.”
3ആണ അവങ്ങ തെയ്‌വനോയ്‌മ്പോട പെഞ്ചിര്ന്ന് കുമ്പ്ട്ട് അവങ്ങള തലയില് കെയ്യ് വെച്ച് അവങ്ങള പേശിവിട്ടാര്.
അപ്പൊശ്തലൻമാര് കുപ്പ്റോശീല് തെയ്‌വവയനം പേശന്റാര്
4തെയ്‌വത്ത്ന്റ ഉശ്റ് പേശീത്പേല വറന്നാവാശും ശവ്‌ലും ശെലൂക്കിയിലും അവടനെന്റ് കപ്പലേറി കുപ്പ്റോശ് ചുര്ത്തിക്കും പിയ്യാര്. 5ശലമീല് എത്തി എകൂതപള്ളിയില് പിയ്യ് തെയ്‌വവയനം പേശിയാര്. ഈ പോക്കീല് ഓകന്നാനിന്റ് വേറ പേര് ഒള്ള മർക്കോശ് അവ്ങ്ങ്ക്ക് ഒതവി ചെയ്യ്‌വാനിക്കി കൂട്ടത്തൊണ്ടാഞ്ഞ്ത്.
6അവങ്ങ കുപ്പ്റോശ് താവീലൊക്ക നടന്ന് കെയിഞ്ഞ് പാപൊശ് വെരയം എത്തിയിപ്പൻ വറേശു ഇന്റ് പേശന്റ ഒര എകൂതനാഞ്ഞ മന്തറംകെട്ടന്റ ഒര കള്ളവ്‌ലാത്തീന കണ്ടാര്. 7അവൻ കുപ്പ്റോശ് ചുര്ത്തിയില നാട്‌വായി ആഞ്ഞ പുത്തിയൊള്ള ശറ്കാശ് പവ്‌ലോശ്‌ന്റ കൂട്ട്കാറനാഞ്ഞ്ത്; നാട്‌വായി തെയ്‌വവയനം കേപ്പാനിക്കി വേണ്ടി ആള വിട്ട് വറന്നാവാശ്‌നയം ശവ്‌ല്നിയം അവന്റ എര്‌ക്‌ക്ക് വിളിപ്പിച്ചാൻ. 8ഇന്റെ നാട്‌വായി നമ്പ്ക്ക് വെന്റത് തടവാനിക്കി പാത്തിരന്ന എലിമാശ് ഇന്റ് പേശന്റ മന്തറം കെട്ടന്റവൻ വർന്നാവാശ്‌ന്റയം ശവ്‌ല്ന്റയം വെരവ്ന തടത്താൻ (വറേശുവിന കിരീക്കില് എലിമാശ് ഇന്റാണും വിളിക്കന്റത്). 9അപ്പിനിക്കി പവ്‌ലോശ് ഇന്റ് പേരൊള്ള ശവ്‌ല്‌ക്ക് തെയ്‌വത്ത്ന്റ ഉശ്റ് തേകത്ത് ഏറി അവൻ മന്തറം കെട്ടത്ത്കാറനാട്ടക്കി നെല്ല പാത്താൻ. 10“ഇച്ചരാതീന്റ കയ്യാ, നെല്ലത്‌ന്റ ഒക്ക ശത്ത്റ്‌വാണം നിയ്യ്, കർത്താവ്ന്റ നേരാഞ്ഞ വെയ്യൊക്ക നിയ്യ് ശത്തിയം ഇല്ലാണ്ടി ആക്ക്‌വാൻ പാക്കന്റ. 11കർത്താവ്ന്റ കെയ്യ് ഇപ്പൻ നിന്റ മീത വെരും നീ കണ്ണ് കാണാത്തവനം ഇത്ത്റിശമയം വെട്ടം കാണാത്തവനം ആവ.”
പിടിയിന്റ് ഇറ്ട്ട് അവന്റ കണ്ണ്ന മൂടിക്കെട്ടീത്; അവന കെയ്യീപിടിച്ച് നടത്ത്‌വാനിക്കി ഏവനീങ്കിലും അവൻ തേടിനടന്നാൻ. 12ഈണയൊക്ക നാട്‌വായി കണ്ടപ്പൻ കർത്താവ്നപ്പെറ്റിയൊള്ള പുത്തിപേശത്തീല് അത്‌ശകപ്പെട്ട് അവൻ നമ്പിയാൻ.
പിശിത്തിയില അന്തിയോക്കിയില്
13പവ്‌ലോശും കൂട്ടത്തൊള്ളാള്കളും പാപൊശില് നെന്റ് കപ്പലേറി, പംപുലിയില പെറ്കയിന്റ് പേശന്റ താവീല് എത്തിയാര്. അവടയിട്ട് ഓകന്നാൻ അവങ്ങള വിട്ട് എര്ശലേമ്ക്ക് തില്‌മ്പി പിയ്യാൻ. 14അവങ്ങ പെറ്കയില് നെന്റ് പിശിത്തിയില അന്തിയോക്കിയില് എത്തി ശവത്ത് നാളക്കി അവടത്തി എകൂതപള്ളിയില് പിയ്യ് ഇര്ന്നാര്. 15നായപ്റ്മാണത്തീനെന്റും വ്‌ലാത്തിമാര പുത്തകത്തീനെന്റും വായിച്ച് തീറന്നപ്പൻ എകൂതൻമാര പള്ളിയില് അതികാരികള് അവങ്ങള താവ്ക്ക് ആള വിട്ട്, “കൂടപ്പൊറപ്പ്കളേ, നിങ്ങ ഇവടത്തി ആള്കള്ക്ക് പുത്തിപേശി കൊടപ്പാൻ എന്തനീങ്കിലും ഒണ്ടങ്ങി പേശൻ” ഇന്റ് പേശിയാര്. 16പവ്‌ലോശ് എള്മ്പിനെന്റ് കെയ് പൊക്കി ഈണ പേശിയാൻ.
“ഇശറയേലീലൊള്ള തെയ്‌വത്ത്ന കുമ്പ്ടന്റ എകൂതൻമാരും എകൂതൻമാരില്ലാത്താള്കള്മേ, നാന് പേശന്റത് കേളൻ, 17ഇശറയേല് ആള്കള തെയ്‌വം നമ്മള കാറണൻമാര തേടി എട്ത്ത്, മിശറീമില് പൊറന്നാട്ട്കാറാഞ്ഞ് കുടിയിരക്കന്റ കാലത്ത് ഒര വിട്ട ശാതി ആക്കി മാറ്റിയാൻ; തെയ്‌വം അവങ്ങള അവന്റ വെലിയ ശക്ക്തികൊണ്ട് മിശറീമില് നെന്റ് പൊറത്ത് എട്ത്ത് വന്താര്. 18നാപ്പത് വെര്ശം തെയ്‌വം അവങ്ങള മണല്‌പ്പൂമിയില് പാത്ത്കേട്ട് നടത്തിയാര്. 19അവൻ കാനാൻ താവീല ഏയ് ശാതികള ഇല്ലാണ്ടിയാക്കി അവങ്ങള താവ് അവന്റ ആള്കള്ക്ക് അവകാശമാഞ്ഞ് പങ്കിക്കൊടക്കത്തം ചെയ്ഞ്ഞാൻ. 20ആണ നാനൂറ്റി അമ്പത് വെര്ശം കൊണ്ടാണും ഇതൊക്ക നടന്ന്ത്.”
“അത്കെയിഞ്ഞ് ശാമ്‌വേല് വ്‌ലാത്തി വെരയൊള്ള കാലം വെരയം തെയ്‌വം അവ്ങ്ങ്ക്ക് നായംനടത്ത്ന്റാളകള കൊടത്താര്. 21പിന്ന അവ്ങ്ങ്ക്ക് ഒര രാശാവ്ന വേണ്‌മിന്റ് അവങ്ങ കേട്ടാര്; തെയ്‌വം അവ്ങ്ങ്ക്ക് വെന്നിയാമീൻ കൂട്ടത്തീല് ഒള്ളവനാഞ്ഞ കീശ്‌ന്റ കയ്യനാഞ്ഞ ശവ്‌ല്ന നാപ്പത് വെര്ശത്തിക്കി രാശാവാഞ്ഞ് ഇരപ്പാനിക്കി കൊടത്താൻ. 22അവന മാറ്റിക്കെയിഞ്ഞ് തെയ്‌വം താവീത്‌ന അവ്ങ്ങ്ക്ക് രാശാവാക്കി വെച്ചാൻ; തെയ്‌വം താവീത്‌നപ്പെറ്റി ഈണ പേശിയാര്, ‘ഈശായിന്റ കയ്യനാഞ്ഞ താവീത്‌ന എക്ക് ഇട്ടപ്പെട്ട കയ്യനാഞ്ഞ് കണ്ടൻ; നാന് ഇട്ടപ്പെടന്റത് ഒക്ക അവൻ ചെയ്യ്മിന്റ് എക്ക് ഒറപ്പൊണ്ട്.’ 23അവന്റ കുഞ്ചികുട്ടിനെന്റ് തെയ്‌വം വാക്ക് കൊടത്തത് പേല ഇശറയേലാള്കള കാപ്പാത്തന്റവനാഞ്ഞ ഏശുവ്ന കൊടത്താൻ. 24ഏശു അവന്റ വേല തൊടങ്ങന്റത്ക്ക് മുന്തി തിന്ന തെറ്റ്കുറ്റങ്ങളീല് നെന്റ് മാറി തെയ്‌വകുളി കെയ്യേക്കണമിന്റ് ഓകന്നാൻ ഇശറയേലില ഒക്ക ആള്കളോടയം പേശിയാൻ. 25അവന്റ വേല തീര്‌വാനാഞ്ഞപ്പൻ ഓകന്നാൻ പേശിയാൻ, ‘നാന് ഏവനിന്റാണം നിങ്ങ നെനയ്‌ക്കിന്റത്? നിങ്ങ നെനയ്‌ക്കിന്റ ആള് നാനില്ല; ഇന്റെ കേളൻ അവനെന്റ പിറ്റ വെന്റാൻ; അവന്റ കാലീല ചെറ്‌പ്പ് കെയിപ്പാൻ പോലും എക്ക് ശോക്ക്തിയില്ല.’”
26കൂടപ്പൊറപ്പ്കളേ, “അപ്പ്റ്കാമ്‌ന്റ പേരപടേ, അവങ്ങളോട ചേന്ത എകൂതൻമാരില്ലാത്ത തെയ്‌വനോയ്‌മ്പൊള്ള ആള്കളേ, നമ്മ്ക്കാണും ഈ രച്ചീന്റ നെല്ലശേതി തന്തിരക്കന്റത്. 27എര്ശലേമിലാള്ക്ളും അവങ്ങള നേതാക്കൻമാരും ഏശുവാണും കാപ്പാത്ത്കാറനിന്റ് തിക്കൊണ്ടാകത്തോ ഒക്ക ശവത്ത് നാളക്കി വായിച്ച വ്‌ലാത്തിമാര വാക്ക്കള് അവങ്ങ മനശ്‌ലാക്കത്തോ ചെയ്ഞ്ഞ്‌ല; ഇന്റാലും ഏശുവ്ന കൊല്ല്‌വാൻ ഏപ്പിച്ചത്കൊണ്ട് വ്‌ലാത്തിമാര വാക്ക്കള് ശത്തിയമാകത്തം ചെയ്ഞ്ഞത്. 28ഏശുവ്ന കൊന്റത് എന്തന്ക്കിന്റ് പോലും എങ്ങ്ക്ക് തിക്ക്‌ലാഞ്ഞ്ത്; ഇന്റാലും ഏശുവ്ന കൊല്ല്‌വാനിക്കി പീലാത്തോശോട അവങ്ങ കേട്ടാര്. 29അവനപ്പെറ്റി തെയ്‌വവയനത്തീല് എയ്‌തിയിരക്കന്റത് പേലതിന്ന അവങ്ങ ചെയ്ഞ്ഞാര്; പിന്ന ഏശുവ്ന മരക്കുരിശീല് നെന്റ് എറക്കി ഒര കെല്ലളയില് അവന്റ ചാവ് വെച്ചാര്. 30ഇന്റെ തെയ്‌വം ഏശുവ്ന ചാവീല് നെന്റ് ഉശ്റ്‌വെര്ത്തി എള്പ്പിയാൻ; 31കെലീല തൊട്ട് എര്ശലേമ് വെരയം അവന്റ പിറ്റ പിയ്യ ആള്കള്ക്ക് അവൻ ചാവീനെന്റ് ഉശ്റ്‌വെര്ത്തി എള്മ്പി കെയിഞ്ഞ് പലപ്പനം ഉര്‌വപ്പെട്ടാൻ; അവങ്ങയാണും ഇപ്പൻ നമ്മ്ക്ക് മുന്തി ശാശികാളാഞ്ഞ് നെക്കന്റത്. 32ഏശുകിര്ശ്തു ചാവീനെന്റ് ചീവിച്ച് എള്മ്പീത് കൊണ്ട് തെയ്‌വം നമ്മള കാറണൻമാര്ക്ക് കൊടത്ത വാക്ക് അവങ്ങള കുഞ്ച്‌ലാഞ്ഞ നമ്മ്ക്ക് വേണ്ടി ഇപ്പൻ നടത്തിയിരക്ക്ന്റാര് ഇന്റൊള്ള നെല്ലശേതി നിങ്ങളോട പേശ്‌വാനാണും എങ്ങ ഇവട വന്ത്ത്. 33റണ്ടാമത്തി ശങ്കീർത്തനത്തീല് എയ്‌തീത് പേല, ‘നിയ്യ് എന്റ കയ്യൻ; ഇന്റ് നാന് നിന്ന പൊറപ്പിച്ചൻ.’ 34ചാവ് എല്‌ത്ത് പോകാത്തത്ക്ക് മുന്തി തെയ്‌വം ഏശുവ്ന വീന്നാള്കളീനെന്റ് എള്പ്പിയാൻ; അത്‌നപ്പെറ്റി തെയ്‌വം പേശിയിരക്ക്ന്റത് ഈണയാണും, ‘താവീത്ക്ക് വാക്ക് കൊടത്തത് പേല ശുത്തിയാഞ്ഞ വരം നാന് നിക്ക് തെര്‌വിൻ’. 35വേറ ഒര ശങ്കീർത്തനത്തീല്, ‘നിന്റ ശുത്തിയൊള്ള വേലക്കാറന്റ തേകം അവൻ എല്‌ത്ത്പോകിച്ചിട്ത്ത്‌ല’ ഇന്റും പേശിയിരക്കന്റാര്. 36തെയ്‌വം അവനപ്പെറ്റി നെനച്ച കാരിയമൊക്ക അവന്റ തലമൊറയില് അവൻ നടത്തിയാൻ; അത്കെയിഞ്ഞ് താവീത് ചാകത്തം ചെയ്ഞ്ഞാൻ; അവന അവന്റ അപ്പൻമാര എര്കീല് മറവ് ചെയ്യത്തം കെല്ലളയില് അവന്റ തേകം എല്‌ത്ത് പോകത്തം ചെയ്ഞ്ഞത്. 37ഇന്റെ തെയ്‌വം ചാവീല് നെന്റ് ഉശ്റ്‌വെര്ത്തി എള്പ്പിയവന്ക്ക് ഈണ പെറ്റീല. 38-39ഇന്റെ എന്റ കൂടപ്പൊറപ്പ്കളേ, തെറ്റ്കുറ്റം മാറികിട്ടന്റത്‌നപ്പെറ്റി ഏശുവീല് നിങ്ങളോട പേശിയിരക്കന്റം ഇന്റൊള്ളത് നിങ്ങ്ക്ക് തിക്കൊണ്ടാകണമിന്റ് നാന് ആശിക്കിന്റൻ. മോശീന്റ നായപ്റമാണം കൊണ്ട് നീതീകരണം വെര്ത്ത്‌വാനിക്കി പെറ്റാത്ത എടിയോട കാരിയത്തിലും ഏശുവീലൊള്ള നമ്പീല് നിങ്ങ്ക്ക് നീതി കിട്ടും. 40അത്കൊണ്ട്,
‘നാണം കെട്ട ആള്കളേ, പാരൻ നിങ്ങ അത്‌ശകപ്പെട്ട് നയിച്ച്കെട്ട് പോവ്റ്. നിങ്ങള എടയില് നാന് ഒര കാരിയം ചെയ്യ്‌വിൻ; അത് നിങ്ങളോട പേശിയാലും നിങ്ങ നമ്പാത്ത കാരിയം തിന്നയാണും.’”
41ഇന്റ് വ്‌ലാത്തിമാര് പുത്തകത്തീല് പേശിയിരക്ക്ന്റ കാരിയം നിങ്ങ്ക്ക് വെരാണ്ടി ഇരപ്പാൻ പാക്കണം.
42പവ്‌ലോശും വർന്നാവാശും എകൂതൻമാര പള്ളിയില് നെന്റ് പോവാൻ എള്മ്പിയപ്പൻ ഇന്നിവെന്റ ശവത്ത് നാളീലും വന്ത് ഈ കാരിയത്ത്നപ്പെറ്റി കൂടല് പേശിത്തെരണമിന്റ് അവങ്ങ കെഞ്ചിപ്പേശിയാര്. 43എകൂതപള്ളിയില് കൂടിയിരന്ന ആള്കള് പിയ്‌ക്കെയിഞ്ഞ് എകൂതൻമാരും എകൂതമതം കെയ്‌ക്കൊണ്ട എകൂതൻമാര് ഇല്ലാത്ത തെയ്‌വനോയ്‌മ്പൊള്ള ആള്കളും പവ്‌ലോശ്‌ന്റയും വറന്നാവാശ്‌ന്റയം പിറ്റ പിയ്യാര്; അപ്പൊശ്തലൻമാര് അവങ്ങളോട പേശ്പയമ ഇട്ട് തെയ്‌വത്ത്ന്റ വരത്തീല് നെലനെപ്പാൻ അവങ്ങള തക്‌രിയപ്പെട്ത്തിയാര്.
44പിറ്റീ ശവത്ത് നാളക്കി ആ നാട്ടീലൊള്ള ഒരിന്നാള്കള് കർത്താവ്ന്റ വയനം കേപ്പാൻ എകൂതപള്ളിയില് വന്താര്. 45ഇന്റെ ആള്ക്കൂട്ടത്ത്ന കണ്ടപ്പൻ എകൂതൻമാര്ക്ക് കുശ്‌മ്പ് വന്ത്ത്; പവ്‌ലോശ് പേശന്റത്ക്ക് എത്റാഞ്ഞ് കെട്ടവാക്ക് പേശി തർക്കിക്കത്തം അവന നാണംകെട്ത്തത്തം ചെയ്ഞ്ഞാര്. 46അപ്പിനിക്കി പവ്‌ലോശും വറന്നാവാശും എകൂതൻമാരോട തക്‌രിയത്തോട പേശിയാര്, “തെയ്‌വവയനം നിങ്ങളോട ആത്തിയം പേശണമാഞ്ഞ്ത്; എങ്ങ അത് ചെയ്യത്തം ചെയ്ഞ്ഞം; ഇന്റെ അത്‌ന തള്ളിക്കളഞ്ഞര്; നിങ്ങ എപ്പന്‌മൊള്ള ഉശ്റ്ക്ക് ശോക്ക്തിയില്ലന്റ് നിങ്ങ തിന്ന നെനച്ചിര്; എങ്ങ ഇപ്പൻ എകൂതൻമാരില്ലാത്താള്കള താവ്ക്ക് പോന്റം. 47എന്റ കാപ്പാത്ത് പൂമീന്റ അറ്റം വെരയം എത്തിപ്പാനിക്കി നാന് നിന്ന എകൂതൻമാരില്ലാത്താള്കള്ക്ക് വെട്ടം ആക്കി വെച്ചിരക്കന്റൻ ഇന്റ് കർത്താവ് എങ്ങളോട ഉത്തറവിട്ടാര്” ഇന്റ് പേശിയാൻ.
48എകൂതൻമാരില്ലാത്താള്കള് ഇത് കേട്ടപ്പൻ കൂയ് എടക്കത്തം തെയ്‌വവയനം പാടി കർത്താവ്ന കുമ്പ്ടത്തം ചെയ്ഞ്ഞാര്; എപ്പന്‌മൊള്ള ഉശ്റ്ക്ക്‌വേണ്ടി തേടി എടത്ത ആള്കള് നമ്പിയാര്.
49ആണ കർത്താവ്ന്റ വയനം നാട്ടീലൊക്ക പരന്ന്ത്. 50ഇന്റെ എകൂതൻമാര് നാട്ടീല വെലി വെലി കയരയം തെയ്‌വത്ത്ന കുമ്പ്ടന്റ എകൂതൻമാരില്ലാത്ത ഉറവായ് ഒള്ള മക്കളയം പവ്‌ലോശ്ക്കും വറന്നാവാശ്ക്കും എത്റാഞ്ഞ് എളക്കി വിട്ട് അവങ്ങള ആ താവീല് നെന്റ് ഓട്ടിവിട്ടാര്. 51വെര്‌വാനൊള്ള കാരിയം തിക്കൊണ്ടാവാനിക്കി വേണ്ടി അപ്പൊശ്തലൻമാര് അവങ്ങള കാലീല പൊടി അവ്ങ്ങ്ക്ക് എത്റാഞ്ഞ് ഉര്ഞ്ചിയിട്ട് ഇക്കോനി താവ്ക്ക് പിയ്യാര്. 52അന്തിയോക്കിയില നമ്പ്കാറ്ക്ക് കൂയും തെയ്‌വത്ത്ന്റ ഉശ്റും വന്ത് നെറഞ്ഞ ആള്കള് ആഞ്ഞാര്.
Currently Selected:
അപ്പൊശ്തലൻമാര തെയ്‌വവേലകള് 13: മുതുവാൻ
Tya elembo
Kabola
Copy

Olingi kobomba makomi na yo wapi otye elembo na baapareyi na yo nyonso? Kota to mpe Komisa nkombo
© New Life Literature

: