പ്ലാൻ വിവരങ്ങൾ

കൃപയുടെ ഗാനംഉദാഹരണം

കൃപയുടെ ഗാനം

5 ദിവസത്തിൽ 1 ദിവസം

"എന്നെആർക്കെങ്കിലുംസ്നേഹിക്കാനാകുമോ?"

നിങ്ങൾഎപ്പോഴെങ്കിലുംഇങ്ങനെചിന്തിച്ചിട്ടുണ്ടോ? ഞാൻചിന്തിച്ചിട്ടുണ്ട്.

വളരുന്നകാലത്ത്ഞാനൊട്ടുംപെർഫെക്റ്റ്ആയിരുന്നില്ല. ഇപ്പോഴുംഅല്ല. പക്ഷേ, കൗമാരപ്രായത്തിൽഎന്റെമനസ്സിൽനിറയെകുറ്റബോധവുംനാണക്കേടുംആയിരുന്നു. മറ്റുള്ളവർഎന്നോട്, "ദൈവംനിന്നെസ്നേഹിക്കുന്നു," എന്നോ "അദ്ദേഹംനിനക്കായിനല്ലപദ്ധതികൾകരുതിവച്ചിരിക്കുന്നു," എന്നോപറയുമ്പോൾഎനിക്കത്വിശ്വസിക്കാൻസാധിച്ചിരുന്നില്ല. ഞാനതിന്അയോഗ്യനാണെന്ന്തോന്നുമായിരുന്നു. സ്നേഹിക്കാൻകൊള്ളാത്തഒരാൾ.

അതുകൊണ്ടാണ് "അമേസിംഗ്ഗ്രേസ്" എന്നപാട്ടിന്റെകഥഎനിക്കിത്രഇഷ്ടം.

അത്ഭുതകരമായ അനുഗ്രഹം

എന്നെപ്പോലെ ഒരു പാപിയെ രക്ഷിച്ച ആ ശബ്ദം എത്രയോ മധുരമാണ്.

വഴി തെറ്റി അലഞ്ഞിരുന്ന ഞാൻ ഇന്ന് രക്ഷിക്കപ്പെട്ടിരിക്കുന്നു.

അന്ധനായിരുന്ന എനിക്ക് കാഴ്ച ലഭിച്ചിരിക്കുന്നു.

നിങ്ങൾപള്ളിയിൽപോയിട്ടുള്ളവരോഅല്ലാത്തവരോആകട്ടെ, ഈപാട്ട്കേട്ടിട്ടുണ്ടാകും. ചരിത്രത്തിൽഏറ്റവുമധികംആലപിക്കപ്പെടുകയുംറെക്കോഡ്ചയ്യപ്പെടുകയുംചെയ്തിട്ടുള്ളഒരുപാട്ടാണിത്. എൽവിസ്, അറീത്താ, ഫ്രാങ്ക്‌ലിൻ, ബോണോഎന്നിവരൊക്കെഇത്പാടിയിട്ടുണ്ട്. നെൽസൻമണ്ടേലനേതൃത്വംഏറ്റെടുത്തപ്പോൾഈഗാനംപാടിയിരുന്നു. ഇത്ദിസിംപ്സൺസിൽവരെഉണ്ടായിരുന്നു.

പതിനെട്ടാംനൂറ്റാണ്ടിൽജീവിച്ചിരുന്ന, ഒരുഅടിമക്കപ്പലിന്റെക്യാപ്റ്റൻആയിരുന്നജോൺന്യൂട്ടനാണ്അമേസിംഗ്ഗ്രേസ്എഴുതിയതെന്ന്നിങ്ങളിൽപലർക്കുംഅറിയില്ലായിരിക്കും.

ന്യൂട്ടന്റെജീവിതവുമായിതട്ടിച്ചുനോക്കുമ്പോൾനമ്മളൊക്കെനല്ലവരാണെന്ന്തോന്നും. നിങ്ങൾപാപികളാണെന്ന്തോന്നാറുണ്ടോ? മോശക്കാരനാണെന്ന്തോന്നാറുണ്ടോ? ന്യൂട്ടൻലാഭത്തിനുവേണ്ടിമനുഷ്യജീവികളെകച്ചവടംചെയ്തിരുന്നഒരാളാണ്.

അങ്ങനെഒരാൾക്ക്ദൈവംതന്നെഎത്രമാത്രംസ്നേഹിക്കുന്നുവെന്ന്വർണ്ണിക്കുന്നപാട്ട്എങ്ങനെഎഴുതാനായി?

അതിനുത്തരമാണ്ഗ്രേസ്.

ഞാനുംനിങ്ങളുംസ്വന്തംപാപക്കറകൾകഴുകികളഞ്ഞാൽദൈവുംനിങ്ങളെസ്നേഹിക്കുംഎന്നതല്ലയേശുക്രിസ്തുവിന്റെനല്ലവൃത്താന്തം. നമ്മുടെഎല്ലാചീത്തവശങ്ങളുംഅറിഞ്ഞുകൊണ്ട്ദൈവംസ്നേഹത്തോടെമുന്നോട്ടുവന്ന്നമ്മെപാപങ്ങളിൽനിന്ന്മോചിപ്പിക്കുംഎന്നതാണ്.

റോമൻസ്അഞ്ചാംഅദ്ധ്യായംഎട്ടാംവാക്യംപറയുന്നത്, "ക്രിസ്തുവോനാംപാപികൾആയിരിക്കുമ്പോൾതന്നേനമുക്കുവേണ്ടിമരിക്കയാൽദൈവംതനിക്കുനമ്മോടുള്ളസ്നേഹത്തെപ്രദർശിപ്പിക്കുന്നു."

ദൈവാനുഗ്രഹത്തെപുച്ഛിച്ചുകൊണ്ട്വർഷങ്ങൾജീവിച്ചയാളാണ്ജോൺന്യൂട്ടൻ. ഞാൻവളർന്നുവന്നപ്പോൾദൈവസ്നേഹത്തെകുറിച്ച്കേട്ടതൊക്കെഅയാളുംകേട്ടിരുന്നു. നിങ്ങൾകേട്ടകാര്യങ്ങളുംകേട്ടിരിക്കാം. അതൊന്നുംഅയാൾക്ക്വിശ്വസിക്കാനായില്ല. വിശ്വസിക്കാൻഅയാൾആഗ്രഹിച്ചില്ല.

അങ്ങനെഒരുരാത്രിതന്റെഅടിമക്കപ്പൽഭയങ്കരമായഒരുകടൽക്ഷോഭത്തിലൂടെകടന്നുപോകുമ്പോൾഅയാൾദൈവത്തിന്റെകൃപയ്ക്കായികരഞ്ഞപേക്ഷിച്ചു. തന്റെകപ്പൽസുരക്ഷിതമായതോടെഅയാൾയേശുവിൽവിശ്വസിച്ചു, അന്നുവരെതള്ളിക്കളഞ്ഞിരുന്നുഅനുഗ്രഹംഅയാൾക്ക്ലഭിക്കുകയുംചെയ്തു.

പിന്നീട്ഗ്രേറ്റ്ബ്രിട്ടനിൽഅടിമക്കച്ചവടംഅവസാനിപ്പിക്കാൻന്യൂട്ടൻഒരുപ്രധാനപങ്കുവഹിച്ചു. അദ്ദേഹംഒരുഉപദേശിയായി, പാവപ്പെട്ടവരെശുശ്രൂഷിച്ചു, ജീവിതത്തിന്റെഎല്ലാതുറകളിൽനിന്നുമുള്ളവിശ്വാസികളെഒന്നിച്ചുകൊണ്ടുവന്നഒരുപാസ്റ്റർഎന്നനിലയിലുംപ്രസിദ്ധനായി.

ദൈവകൃപന്യൂട്ടനെരക്ഷിക്കുകമാത്രമല്ല, മാറ്റിയെടുക്കുകയുംചെയ്തു.

എന്നാൽദൈവവുമായുള്ളഅടുപ്പംഅത്രത്തോളംവളർന്നിട്ടുംഅതെല്ലാംസാധ്യമായത്ദൈവകൃപകൊണ്ടാണെന്ന്അദ്ദേഹംമറന്നില്ല. തന്റെപാപത്തിന്മേൽവിധിയുണ്ടാകും, നമ്മുടേതിനുംഉണ്ടാകും. പക്ഷേ, ദൈവകൃപകൊണ്ട്ആവിധിയേശുവിന്മേൽവരികയുംഅവൻനമുക്കുവേണ്ടികുരിശിലേറുകയുംചെയ്തു. അതാണ്അത്ഭുതകരമായകൃപ!

ന്യൂട്ടൻപിന്നീട്ഇങ്ങനെയാണ്പറഞ്ഞത്...

"എനിക്ക്രണ്ടുകാര്യങ്ങളാണ്ഓർമ്മിക്കുന്നത്: ഞാൻഒരുവലിയപാപിയാണ്, യേശുഏറ്റവുംവലിയരക്ഷകനാണ്."

അപ്പോൾ, നമ്മുടെകുറ്റബോധവുംനാണക്കേടുമൊക്കെ? നമ്മുടെതെറ്റുകൾ? നമ്മൾഇപ്പോൾപശ്ചാത്തപിക്കുന്നവാക്കുകളുംപ്രവർത്തികളുമൊക്കെ? നിങ്ങൾസ്നേഹിക്കാൻകൊള്ളാത്തവനാണോ? ദൈവകൃപയേക്കാൾഗുരുതരമാണോനിങ്ങളുടെപാപങ്ങൾ?

നമുക്കിന്ന്ന്യൂട്ടണിൽനിന്ന്വലിയൊരുപാഠംപഠിക്കാം. ദൈവത്തിന്റെസ്നേഹംനമ്മുടെഅർഹതയനുസരിച്ചല്ലഎന്നുംഎന്നെപ്പോലെഒരുപാപിയെരക്ഷിക്കാൻഅവന്റെകൃപമതിഎന്നുമുള്ളവലിയസത്യത്തിൽനമുക്ക്ആശ്വാസംകണ്ടെത്താം.

അനുഗ്രഹങ്ങളോടെ,

നിക്ക്ഹോൾ

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

കൃപയുടെ ഗാനം

കൃപയുടെ ഈ ഭക്തിഗാനത്തിലൂടെ നിങ്ങളോടുള്ള ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ ആഴം കണ്ടെത്തുക. നിങ്ങളുടെ മേൽ ആലപിക്കപ്പെട്ട ദൈവകൃപയുടെ ഗാനത്തിൽ ചേരാൻ നിങ്ങളെ ക്ഷണിക്കുന്ന ശക്തമായ 5 ദിവസത്തെ ഭക്തിഗാനത്തിലൂടെ സുവിശേഷകനായ നിക്ക് ഹാൾ നിങ...

More

ഈ പ്ലാൻ നൽകിയതിന് PULSE Outreach-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://anthemofgrace.com/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു