എപെശിയിര് 2
2
ചാവീനെന്റൊള്ള പുത്തൻ പൊളപ്പ്
1മുന്തി കാലത്തീല് നിങ്ങ ചൊല്ലില്ലാത്ത കൂട്ടറും തെറ്റ്കുറ്റം ചെയ്യന്റ കൂട്ടറും ആഞ്ഞ്ത്. അത്കൊണ്ട് നിങ്ങ തെയ്‌വത്തീലൊള്ള ചേവയില് ചത്താള്കള് ആഞ്ഞ്ത്. 2ആ ശമയത്ത് നിങ്ങ ഈ ഒലകത്തീല ആള്കളപ്പേല തെറ്റ്കുറ്റത്തീല് പൊളച്ച് തിന്ന ഇരന്നാള്കള് ആഞ്ഞ്ത്; കാണ്‌വാനിക്കി പെറ്റാത്ത ഒലകത്ത്ന്റ ശക്ക്തീന്റ അതികാരിയാഞ്ഞ ഇച്ചരാതീന്റ ചൊല്ല്ക്ക് നടക്കന്റ ആള്കളും ആഞ്ഞ്ത്; അവനാണും ചൊല്ല്ക്ക് നെക്കാത്ത ആള്കള നെട്വ്ക്ക് ഇപ്പൻ നടക്കന്റ ഉശ്റ്. 3മുന്തി നമ്മ അവങ്ങള നെട്വ്ക്ക് നമ്മള തേകത്ത്ന്റ ഇട്ടം പേല പൊളച്ച് വന്തം. നമ്മള തേകമം മനശും ഇട്ടപ്പെട്ട കാരിയങ്ങള് ചെയ്ഞ്ഞ് വേറ ആള്കളപ്പേല ശൊവാവം കൊണ്ട് തെയ്‌വമൂച്ച്ന്റ കുഞ്ച്‌ല് ആഞ്ഞ്ത്.
4ഇന്റെ കനിവൊള്ള തെയ്‌വം നമ്മളോടൊള്ള കൊള്ള ശ്‌നേകത്തീല്, 5ഇന്റെ ചൊല്ലില്ലാത്താള്കളാഞ്ഞ് തെയ്‌വത്തോടൊള്ള ചേവയില് ചത്താള്കളാഞ്ഞ നമ്മള, കിര്ശ്തുവ്ന്റ കൂട്ടത്ത് ഉശ്റ്‌വെര്ത്തി എള്പ്പിയാര്; തെയ്‌വത്ത്ന്റ കിറ്പയാണും നിങ്ങള കാപ്പാത്തീത്. 6കിര്ശ്തുഏശുവീല് അവൻ നമ്മളോട കാട്ടിയ കനിവീല് അവന്റ കിറ്പീന്റ അത്‌ശകമാഞ്ഞ മകത്തം വെരും കാലത്തീല് കാട്ട്‌വാനിക്കാണും 7കിര്ശ്തുഏശുവീല് നമ്മള അവന്റ കൂട്ടത്ത് ഉശ്റ്‌വെര്ത്തി എള്പ്പി മേലോകത്തീല് അവന്റ കൂട്ടത്ത് ഇര്ത്തീത്. 8തെയ്‌വത്ത്ന്റ കിറ്പയില് നിങ്ങ്ക്കൊള്ള നമ്പ്ന ശെല്ലിയാണും നിങ്ങള കാപ്പാത്തീത്; നിങ്ങ കാറണം ഇല്ല തെയ്‌വത്ത്ന്റ ശമ്മാനം ആണും ഇത്. 9അത്കൊണ്ട് ഒരത്തന്ക്കും ഇക്കാരിയത്തീല് പെര്മ പേശ്‌വാൻ നോക്കണ്ട. എന്തനിന്റെ ഇത് കിട്ടന്റത് നിങ്ങ ചെയ്ഞ്ഞ കാരിയങ്ങള് കൊണ്ട് ഇല്ല. 10നെല്ലകാരിയങ്ങള് ചെയ്യന്റത്ക്ക് വേണ്ടി കിര്ശ്തുഏശുവീല് തിറ്ട്ടിച്ച തെയ്‌വത്ത്ന്റ കെയ്‌വേലയാണും നമ്മ; ഇത് നമ്മ ചെയ്യ്‌വാനിക്കി വേണ്ടി തെയ്‌വം അത്‌ന ആത്തിയം തിന്ന ഒര്ക്കിയിരക്കന്റാര്.
കിര്ശ്തുവീല് നമ്മ ഒക്കളം ഒന്റാണും
11അത്കൊണ്ട് മുന്തി നിങ്ങള ശൊവാവം വെച്ച് പാത്തെ നിങ്ങ എകൂതൻമാര് ഇല്ലാഞ്ഞ്ത്. തേകത്തീല് പരിച്ചേതന കെയ്യേറ്റ ആള്കള് നിങ്ങള പരിച്ചേതന കെയ്യേക്കാത്ത ആള്കളിന്റ് നെനച്ചാര്. 12ആ കാലത്ത് നിങ്ങ കിര്ശ്തുവ്ന്റ ചേവയില് ആഞ്ഞ്‌ല. മാട്ട്ക്ക്മില്ല നിങ്ങ ഇശറയേല് ആള്കളീനെന്റ് മാറി നെന്റ ആള്കളും തെയ്‌വം പേശിവെച്ച വാക്ക്ന്റ ഒടമ്പിടിക്കി ശോക്ക്തിയില്ലാത്ത ആള്കളും കാത്തിര്പ്പ് ഇല്ലാത്ത ആള്കളും തെയ്‌വം ഇല്ലാത്താള്കളും ആഞ്ഞ്തിന്റ് നെനയ്‌ക്കണം. 13ഇന്റെ മുന്തി തൂരയാഞ്ഞ നിങ്ങള ഇപ്പൻ കിര്ശ്തുഏശുവീല് കിര്ശ്തുവ്ന്റ എലത്തത്തീല് കിട്ട വന്തര്.
14അത് ഏണയിന്റെ എകൂതൻമാരയം എകൂതൻമാരില്ലാത്താള്കളയം ഒന്റാക്കി കിര്ശ്തു തിന്ന നമ്മ്ക്ക് നിമ്മ്തി ഒണ്ടാക്കിയാര്. അവൻ അവന്റ ശൊന്തം തേകത്തീല് അവങ്ങള തമ്മ്ളി വേറയാക്കീതും ശത്ത്റ്ക്കാറ് ആക്കിയതും ആഞ്ഞ തടയിന ഇടിച്ച് കളഞ്ഞാര്. 15അവൻ നായപ്റമാണം അത്‌ന്റ ഉത്തറവോടയം ചട്ടത്തോടയം കൂടി അവന്റ തേകത്തീല് ഇല്ലാണ്ടിയാക്കിയാൻ; ഈണ റണ്ട് കൂട്ടത്തീനെന്റും അവനോട ചേന്ത് പോവാനിക്കൊള്ള ഒര പുത്തൻ മനശ്‌ന തിറ്ട്ടിച്ച് നിമ്മ്തി വെര്ത്തിയാൻ. 16അവങ്ങ തമ്മ്ളിയൊള്ള ശത്ത്റ്‌വ് അവന്റ കുരിശീല് ഒള്ള ചാവീല് കിര്ശ്തു ഇല്ലാണ്ടിയാക്കിയാൻ; അത്കൊണ്ട് റണ്ട് കൂട്ടത്ത്നയം ഒറ്റ തേകമാക്കി തെയ്‌വത്തോട നെരപ്പാക്കിയാര്. 17അത്‌മാട്ട്ക്ക്മില്ല കിര്ശ്തു വന്ത് തെയ്‌വത്തീനെന്റ് തൂരയാഞ്ഞ എകൂതൻമാരില്ലാത്ത നിങ്ങളോടയും അവന്റ കിട്ടയൊണ്ടാഞ്ഞ എകൂതൻമാരോടയം നിമ്മ്തിയിന്റ നെല്ലശേതി പേശിയാൻ. 18ആണ കിര്ശ്തുവാണും എകൂതൻമാര്ക്കും എകൂതൻമാരില്ലാത്ത നമ്മ്ക്കും ഒരേ ഉശ്റീല് അപ്പന്റ താവ്ക്ക് പോവാനിക്കൊള്ള അന്‌മതി തന്തത്.
19അത്കൊണ്ട് നിങ്ങ ഇന്നിത്തൊട്ട് വേറാള്കളോ പൊറന്നാട്ട്കാറോ ഇല്ല; തെയ്‌വത്ത്ന്റ ആള്കള കൂട്ടത്ത് ചേന്ത ഒരനാട്ട്കാറും തെയ്‌വത്ത്ന്റ കുട്മ്പത്തീലൊള്ള ആള്കളും ആഞ്ഞിരക്കന്റര്. 20മാട്ട്ക്ക്മില്ല അപ്പൊശ്തലൻമാരും വ്‌ലാത്തിമാരും ആഞ്ഞ എടിത്തറയില് നിങ്ങളയം കെട്ടിവെച്ചിരക്കന്റാര്. അത്ക്ക് ഏശുകിര്ശ്തു തിന്ന മൂലക്കെല്ല് ആഞ്ഞിരക്കന്റാര്. 21കിര്ശ്തുവീല് നമ്മ ഒക്കളംകൂടി കർത്താവ്ന്റ ശുത്തിയൊള്ള വീട് കെട്ടന്റത് പേല ശുത്തിയൊള്ള ആള്കളാഞ്ഞ് വളന്ന് വെന്റാര്. 22എകൂതൻമാരില്ലാത്ത നിങ്ങയും തെയ്‌വത്ത്ന്റ ഉശ്റീല് എകൂതൻമാരാഞ്ഞ നമ്പ്കാറോട ചേന്ത് തെയ്‌വം കുടിയിരക്കന്റ ഒര വീടാഞ്ഞ് കെട്ടി വെന്റാര്.
Okuqokiwe okwamanje:
എപെശിയിര് 2: മുതുവാൻ
Qhakambisa
Dlulisela
Kopisha
Ufuna ukuthi okuvelele kwakho kugcinwe kuwo wonke amadivayisi akho? Bhalisa noma ngena ngemvume
© New Life Literature

: