1
മത്തായി 14:30-31
പുതുവൻ ചേതി
മന്നാൻ
ഒണ്ണാ കാത്ത് അടിച്ചുകിട്ടേ ഇരുക്കിനതെ കണ്ട് അരണ്ട് തണ്ണീൽ മുങ്കുവെ തുടയ്ങ്കനാലെ “കരുത്താവേ, എന്നെ കാപ്പാത്തോണുമെ” ഒൺ അവൻ വുളിച്ച് കതറിയെ. ഏശു അപ്പണേ കയ്യനീട്ടി അവനെ പുടിച്ചെ, “നമ്പിക്കേൽ കുറവൊള്ളവനേ, നീ എന്തുക്ക് നമ്പാപ്പോയെ” ഒൺ കേട്ടെ.
موازنہ
تلاش മത്തായി 14:30-31
2
മത്തായി 14:30
ഒണ്ണാ കാത്ത് അടിച്ചുകിട്ടേ ഇരുക്കിനതെ കണ്ട് അരണ്ട് തണ്ണീൽ മുങ്കുവെ തുടയ്ങ്കനാലെ “കരുത്താവേ, എന്നെ കാപ്പാത്തോണുമെ” ഒൺ അവൻ വുളിച്ച് കതറിയെ.
تلاش മത്തായി 14:30
3
മത്തായി 14:27
അപ്പണേ ഏശു അവറകാൽ, “പേടിയാതേൻ; ഇതി ഏൻതാൻ; നിങ്കെ പേടിയാതേൻ” ഒൺ ചൊല്ലിയെ.
تلاش മത്തായി 14:27
4
മത്തായി 14:28-29
അത്തുക്ക് പത്തിരോശ്, “കരുത്താവേ, മെച്ചക്കമാ നീ താൻ ഒണ്ണാ ഏൻ തണ്ണീക്ക് മീത്തോടേ നിൻകാക്ക് വരിളത്തുക്ക് കൽപ്പനെ ഇടോണും” ഒൺ ചൊല്ലിയെ. “വര്” ഒൺ ഏശു ചൊല്ലിയെ. അത്തുക്ക് പത്തിരോശ് വള്ളത്തിൽ നുൺ ഉറയ്ങ്കി ഏശുവുകാക്ക് പോകേക്ക് തണ്ണീക്ക് മീത്തോടേ നടന്തെ.
تلاش മത്തായി 14:28-29
5
മത്തായി 14:33
അന്നേരം വള്ളത്തിലൊണ്ടായെ ശിശിയരുകാട്, “നിച്ചമാ നീ തെയ്വ മകൻതാൻ” ഒൺ ചൊല്ലി അവനുക്ക് മില്ലോട് നെടിഞ്ചാടെ ബൂന്ത് വണയ്ങ്കെ.
تلاش മത്തായി 14:33
6
മത്തായി 14:16-17
അത്തുക്ക് ഏശു അവറകാക്ക്, “അവറെ പോകവേണ്ടതില്ലെ; നിങ്കതാൻ അവറാത്തുക്ക് തീനെ കൊടിൻ” ഒൺ ചൊല്ലിയെ. അവറെ അവൻകാക്ക്, “അഞ്ചപ്പമും ഇരണ്ടു മീനും മട്ടുമല്ലാതെ എങ്കകാൽ ഇങ്ക് വോറേ ഒണ്ണുമില്ലെ” ഒൺ ചൊല്ലിയെ.
تلاش മത്തായി 14:16-17
7
മത്തായി 14:18-19
“അതെ ഇക്കു കുടാൻ” ഒൺ ഏശു ചൊല്ലിയെ. പിന്നെ മാനടവൻകാടെ പുൽ മന്തേൽ ഇരുപ്പേക്ക് ഏശു കൽപ്പനെ ഇട്ടെ; പിന്നെ അം അഞ്ചപ്പമാം ഇരണ്ടു മീനാം എടുത്ത് മേലോകത്തുക്ക് നോയ്ക്കി തെയ്വത്തുക്ക് നണ്ണിയെ ചൊല്ലി, നുറുക്കി ശിശിയരുകാട്ടുകാലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ.
تلاش മത്തായി 14:18-19
8
മത്തായി 14:20
എല്ലാരും തുൺ മതിയടഞ്ച് മീതി വന്തതെ ശിശിയരുകാട് പന്നണ്ട് വട്ടീൽ നുറച്ചെടുത്തെ.
تلاش മത്തായി 14:20
صفحہ اول
بائبل
مطالعاتی منصوبہ
Videos