മർക്കോശ് 11
11
എര്ശലേമ്ക്ക് ഒള്ള പോക്ക്
മത്തായ് 21:1–11; ലൂക്കോശ് 19:28–40; ഓകന്നാൻ 12:12–19
1ഏശുവും ശിശിയൻമാരും എര്ശലേമ്ക്ക് കിട്ടയൊള്ള ഒലിവ് മലക്കി എര്കീലൊള്ള വേത്ത്പാകക്കും വേതാനിക്കും കിട്ട എത്തിയിപ്പൻ ഏശു ശിശിയൻമാരീല് റണ്ടാള വിളിച്ച് അവങ്ങള മൊകത്ത് പേശിവിട്ടാൻ. 2നിങ്ങള മൊകത്ത് കാണന്റ കുടിക്കി പോണം അവട എത്ത്വ്നിക്കി ഇത്വെരക്കും ഒരത്തനം ഏറാത്ത ഒര കയതക്കുഞ്ചീന കെട്ടിയിട്ട് ഇര്ക്കന്റത് നിങ്ങ കാണ്വ്റ്; അത്ന കെയിച്ച് എട്ത്ത് വെരണം. 3നിങ്ങ എന്തനക്കാണും അത്ന കെയിക്കിന്റത് ഇന്റ് കേട്ടേ, “കർത്താവ്ക്ക് ഇത്നക്കൊണ്ട് ആവശം ഒണ്ട് അവൻ ഇത്ന ഇപ്പൻ തിന്ന ഇവട തില്പ്പി വിടും ഇന്റ് പേശണം” ഈണ പേശി അവൻ അവങ്ങള വിട്ടാൻ. 4അത്കെയിഞ്ഞ് പിയ്യ് തെരിവീല് ഒര വീട്ട് വാച്ചിക്കാല് ഒര കയതക്കുഞ്ചീന കെട്ടിയിട്ട്രക്കന്റത് കണ്ടപ്പൻ അവങ്ങ അത്ന കെയിച്ചാര്. 5അവട നെന്റ ചെല ആള്കള് അവങ്ങളോട, നിങ്ങ കയതക്കുഞ്ചീന കെയിക്കിന്റത് എന്തന്ക്ക്? ഇന്റ് കേട്ടാര്. 6ഏശു അവങ്ങളോട പേശീത്പേല അവങ്ങ തിരിച്ച് പേശിയാര്; അപ്പിനിക്കി അവങ്ങ അത്ന കൊട്ത്ത് വിട്ടാര്. 7ആ ശിശിയൻമാര് കയതക്കുഞ്ചീന ഏശുവാട്ടക്കി എട്ത്ത് വന്ത് അവങ്ങള ഉട്പൊടവ അത്ന്റ മീത ചൂട്ടിയാര്; അത്കെയിഞ്ഞ് ഏശു കയതക്കുഞ്ചീന്റ മീത ഏറി ഇര്ന്നാൻ. 8പല ആള്കളും അവങ്ങള ഉട്പൊടവകള് വെയ്യീല് പരത്തിയാര്; പറമ്പീനെന്റ് നെന്റ് ഇലയം മരക്കൊമ്പും വെട്ടി വെയ്യീല് നെരത്തത്തം ചെയ്ഞ്ഞാര്. 9അവന്റ മൊകത്തം പിറ്റയം നടന്നാള്കള്, “ഓശന്നാ, കർത്താവ്ന്റ പേരില് വെന്റവന്ക്ക് വരം കിട്ടട്ടെ; 10നമ്മള അപ്പനാഞ്ഞ താവീത്ന്റ വെര്വാനിക്കി ഒള്ള രാശിയം വിട്ടയാക്ട്ട്; തെയ്വം വായന്റ താവീല് തെയ്വത്ത്ക്ക് മകത്തം ഓശന്നാ” ഇന്റ് ശക്ക്തിക്കി ആറ്ത്ത് വിളിച്ചാര്. 11ഏശു എര്ശലേമില് എത്തിയിപ്പൻ എകൂതൻമാര വെലീപള്ളിക്കി പിയ്യാൻ; അവട പിയ്യ് ചിറ്റും ഒള്ളതൊക്ക പാത്ത് കണ്ട് നേരം പിയ്യപ്പൻ അവൻ പന്തറണ്ട് ശിശിയൻമാരയം കൂട്ടി വേതാനിക്കി പിയ്യാൻ.
കായ് ഇല്ലാത്ത അത്തിമരം
മത്തായ് 21:18–19
12പിറ്റീ നാളക്കി അവങ്ങ വേതാനിയില് നെന്റ് തില്മ്പി വെരത്ത് ആഞ്ഞ്ത്; അപ്പിനിക്കി ഏശുവ്ക്ക് പെഞ്ച്പിടിച്ചത്. 13തൂര എല നെറഞ്ഞ ഒര അത്തിമരം നെക്കന്റത് കണ്ട് അതീല് അത്തിപ്പയ്യം ഒണ്ടാക്മിന്റ് നെനച്ച് അവൻ അത്ന്റ കിട്ടപ്പിയ്യാൻ; ഇന്റെ ഇലയില്ലാണ്ടി അതീല് ഒന്റ്മില്ലാഞ്ഞ്ത്; അത് അത്തിപ്പയത്ത്ന്റ കാലം ഇല്ലാഞ്ഞ്ത്. 14“ഇന്നി ഒരകാലത്തം നിന്നീല് നെന്റ് അത്തിപ്പയ്യം ഒരത്തനം തിനാണ്ടി ഇര്ക്ക്ട്ട്” ഇന്റ് അവൻ പേശിയാൻ, ഇത് ശിശിയൻമാര് നെല്ല കേട്ട് നെന്റാര്.
പള്ളി നെന്റാക്കത്ത്
മത്തായ് 21:12–17; ലൂക്കോശ് 19:45–48; ഓകന്നാൻ 2:13–22
15അവങ്ങ എര്ശലേമില് എത്തിയപ്പൻ ഏശു എകൂതൻമാര വെലീപള്ളിയില് പിയ്യ് അവട വിക്കത്തം വാങ്ങത്തം ചെയ്യന്റ ആള്കളയൊക്ക പൊറത്താക്കിയാൻ; അവൻ ഉറവായ് മാറ്റിക്കൊടക്കന്റ ആള്കള തട്ട്നിയും പ്റാവ് വിക്കന്റ ആള്കള ഇര്പ്പ് താവ്നിയും മറിച്ച് ഇടത്തം ചെയ്ഞ്ഞാൻ. 16എകൂതൻമാര വെലീപള്ളിയില് ഒര ഏവാരമം എട്ത്ത് പോവാനിക്കി അവൻ ശമ്മ്തിച്ച്ല. 17ആള്കളോട അവൻ ഈണ നെല്ലപുത്തി പേശി കൊടത്താൻ, എന്റ വീട് ഒക്ക ആള്കള്ക്കും കുമ്പ്ട്വാനിക്കൊള്ള വീട് ഇന്റ് വിളിപ്പ്റ് ഇന്റ് തെയ്വവയനത്തീല് എയ്തിയിരക്കന്റാര് ഇന്റെ നിങ്ങ അത്ന കള്ളൻമാര വീട് ആക്കേറ് ഇന്റ് പേശിയാൻ. 18മകാപുരോകിതമൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും ഇത് കേട്ട് ഏശുവ്ന ഏണ കൊല്ലണമിന്റ് ചട്ടംകെട്ടിയാര്; എന്തനിന്റെ ഏശുവ്ന്റ നെല്ല പുത്തിപേശത്ത് കേട്ട് പൂരാള്കളും അത്ശകപ്പെട്ടാര്; അത്കൊണ്ട് പുരോകിതൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും അവന പേടിച്ചാര്. 19അന്തി ആഞ്ഞപ്പൻ ഏശുവും ശിശിയൻമാരും പട്ടണത്ത്ന്റ വെളിക്കി പിയ്യാര്.
അത്തിമരത്തീല് നെന്റ് ഒള്ള പാടം
മത്തായ് 21:20–22
20പിറ്റീനാളീ വ്ലാട്ട് അവങ്ങ ആ വെയിക്കി പിയ്യപ്പൻ ഏശു ശാപ്പ്ത്തി ഇട്ട അയ്യ അത്തിമരം പൂര വേരോട ഒണങ്ങി നെക്കന്റത് കണ്ടാര്. 21അപ്പിനിക്കി ഏശു പേശിയ കാരിയം അവ്ങ്ങ്ക്ക് നെനപ്പ് വന്ത്ത്, ഏമാനേ അതെ അവടക്കി പാര് നീ ശാപ്പ്ത്തി ഇട്ട ആ അത്തിമരം ഒണങ്ങിപ്പീത് കണ്ട്ലിയാ? ഇന്റ് പത്ത്റോശ് പേശിയാൻ. 22ഏശു പേശിയാൻ, “നിങ്ങ തെയ്വത്തീല് നമ്പന്റ ആള്കള് ആകൻ. 23ചങ്കീല് ഇത്ത്റിപ്പോലും അമ്മാന്തം ഇല്ലാണ്ടി നിങ്ങ പേശന്റത് പേല നടക്കം ഇന്റ് നമ്പി ഒരത്തൻ ഈ മലയോട എളകി കടലീല് പിയ്യ് വിയ്യ് ഇന്റ് പേശിയെ ആണതിന്ന നടക്കും” ഇന്റ് ശത്തിയമായിട്ടും നാന് നിങ്ങളോട പേശന്റൻ. 24നിങ്ങ കുമ്പ്ട്ട് കേക്കന്റതൊക്ക നിങ്ങ്ക്ക് കിട്ട്മിന്റ് നമ്പണം; ആണയിന്റെ നിങ്ങ പേശന്റത് എന്തനം നിങ്ങ്ക്ക് കിട്ടും ഇന്റ് നാന് നിങ്ങളോട പേശന്റൻ. 25നിങ്ങ കുമ്പ്ട്വാനിക്കി നെപ്പ്നിക്കി മേലോകത്തീലൊള്ള അപ്പൻ നിങ്ങള കുറ്റമൊക്ക പൊറ്പ്പാനിക്കി നിങ്ങ്ക്ക് ഏവനോടീലും എന്തനീങ്കിലും ചണ്ട ഒണ്ടങ്ങി അത് നിങ്ങ പൊറ്ക്കണം. 26(നിങ്ങ വേറാള്കളോട പൊറ്ത്ത്ലിങ്കി മേലോകത്തീല നിങ്ങള അപ്പൻ നിങ്ങളോടയം പൊറ്ക്ക്ത്ത്ല.) #11:26 ചെല പുത്തകങ്ങളീല് ഈ വാക്കിയം ഇല്ല. (നിങ്ങ വേറ ആള്കളോട പൊറ്ത്ത്ലിങ്കി, മേലോകത്തീല നിങ്ങള അപ്പൻ നിങ്ങളോട പൊറ്ക്ക്ത്ത്ല.)
ഏശുവ്ന്റ അതികാരത്ത്ന കേട്ട്പാക്കന്റാര്
മത്തായ് 21:23–27; ലൂക്കോശ് 20:1–8
27അവങ്ങ പിന്നയം എര്ശലേമില് വന്താര്; ഏശു എകൂതൻമാര വെലീപള്ളിയില് നടന്നപ്പൻ മകാപുരോകിതൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും ആള്കള മൂപ്പൻമാരും അവനാട്ടക്കി വന്ത്, 28എന്തൻ അതികാരത്തീല് നിങ്ങ ഇതൊക്ക ചെയ്യന്റത്? ഈ അതികാരമൊക്ക നിക്ക് ഏവൻ തന്തത്? ഇന്റ് അവനോട കേട്ടാര്. 29ഏശു അവങ്ങളോട പേശിയാൻ, “നാനും നിങ്ങളോട ഒന്റ് കേക്കട്ടൻ; അത്ക്ക് നിങ്ങ തിരിച്ച് പേശണം; ആണയിന്റെ നാന് എന്തൻ അതികാരത്തീലാണം ഈ കാരിയം ചെയ്യന്റതിന്റ് പേശാം. 30തെയ്വകുളി കൊടപ്പാനിക്കൊള്ള അതികാരം ഓകന്നാന്ക്ക് ഏടനെന്റാണും കിട്ടീത്? മേലോകത്തീനെന്റാ മന്ശ്നീല് നെന്റാ പേശൻ.” 31അവങ്ങ തമ്മ്ളിത്തമ്മ്ളി പേശിയാര്; തെയ്വത്തീല് നെന്റ് ഇന്റ് നമ്മ പേശിയെ പിന്ന നിങ്ങ എന്തൻപെറ്റി ഓകന്നാന നമ്പ്ല ഇന്റ് അവൻ കേക്കും. 32മന്ശ്നീല് നെന്റ് ഇന്റ് പേശിയെ ആള്കള് എകള ഒണ്ടാക്ക്വ്റ് ഇന്റ് പേടിച്ചാര്. എന്തനിന്റെ ഓകന്നാന ഒര വ്ലാത്തീനപ്പേലയാണും ആള്കള് കണ്ടത്. 33അത്കൊണ്ട് അവങ്ങ ഏശുവോട, “എങ്ങ്ക്ക് തിക്ക്ല” ഇന്റ് പേശിയാര്. “ഇന്റെ എന്തൻ അതികാരം കൊണ്ടാണും നാന് ഇതൊക്ക ചെയ്യന്റതിന്റ് നാനും നിങ്ങളോട പേശ്ല” ഇന്റ് ഏശു അവങ്ങളോട പേശിയാൻ.
Trenutno izabrano:
മർക്കോശ് 11: മുതുവാൻ
Istaknuto
Podeli
Kopiraj

Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi
© New Life Literature

: