ഓകന്നാൻ 18
18
ഏശുവ്ന പിടിക്കന്റാര്
മത്തായ് 26:47–56; മർക്കോശ് 14:43–50; ലൂക്കോശ് 22:47–53
1ഏശു ഇതൊക്കയം പേശിക്കെയിഞ്ഞ് അവന്റ ശിശിയൻമാര കൂട്ടത്ത് കെത്തറോൻ മലയെടീന്റ അക്കരക്കി പിയ്യാൻ. അവട ഒര ഒലിവ് തോപ്പ് ഒണ്ടാഞ്ഞ്ത്; ഏശുവും അവന്റ ശിശിയൻമാരും ആ തോപ്പ്ന്റ ഉള്ള്ക്ക് ഏറി പിയ്യാര്. 2ഏശുവും അവന്റ ശിശിയൻമാരും പലപ്പനം അവട ഒന്റിച്ച് വന്ത് കൂട്വ്റാഞ്ഞ്ത്; അത്കൊണ്ട് ഏശുവ്ന കാട്ടിക്കൊടപ്പാനിരക്കന്റ ശൂതക്കും ആ താവ് തിക്കൊണ്ടാഞ്ഞ്ത്. 3ആണ ശൂത ചെല പടയാളികളയും മകാപുരോകിതമൻമാരും പരീശൻമാരും വിട്ട കാവല്ക്കാറയും കൂട്ടി വെളക്ക്കളും പന്തങ്ങളും വാള്കളും തെടികളും എട്ത്ത് അവടക്കി വന്താര്. 4അവന്ക്ക് വെര്വാനിരക്കന്റതൊക്ക തിക്കൊണ്ടാഞ്ഞ ഏശു മൊകത്തിക്കി വന്ത്, “നിങ്ങ ഏവനയാണും തേടന്റത്” ഇന്റ് അവങ്ങളോട കേട്ടാൻ.
5“നശറത്ത്കാറനാഞ്ഞ ഏശുവ്നയാണും” ഇന്റ് അവങ്ങ തിരിച്ച് പേശിയാര്; അത്ക്ക് ഏശു അവങ്ങളോട, “അത് നാനാണും” ഇന്റ് പേശിയാൻ; അവന കാട്ടിക്കൊടപ്പാനിരക്കന്റ ശൂതയും അവട ഒണ്ടാഞ്ഞ്ത്. 6“അവൻ നാനാണും” ഇന്റ് ഏശു പേശീപ്പൻ അവങ്ങ പിറ്റക്കി വെലിഞ്ഞ് കിള്ളാൻ വീന്നാര്. 7“നിങ്ങ ഏവനയാണും തേടന്റത്?” ഇന്റ് പിന്നയം അവൻ കേട്ടപ്പൻ, “നശറത്ത്കാറനാഞ്ഞ ഏശുവ്ന” ഇന്റ് അവങ്ങ പേശിയാര്.
8“നാനാണും അവൻ ഇന്റ് നിങ്ങളോട പേശീനില്ലോ? നിങ്ങ എന്നയാണും തേടന്റതിന്റെ ഇവങ്ങ പോട്ടൻ” ഇന്റ് ഏശു പേശിയാൻ. 9“നീ എക്ക് തന്ത ആള്കളീല് ഒരത്തനം നട്ടപ്പെട്ട് പിയ്യ്ല” ഇന്റ് അവൻ പേശിയ വാക്ക് നടപ്പാനിക്കി വേണ്ടിയാണും ഈണ നടന്ന്ത്.
10അപ്പിനിക്കി ശിമോൻ പത്ത്റോശ് അവന്റ വാള് ഊരിയെട്ത്ത് മകാപുരോകിതന്റ വേലക്കാറന്റ കാത് അറത്താൻ; ആ വേലക്കാറന്റ പേര് മല്ക്കൊശ് ഇന്റാണും. 11അപ്പിനിക്കി ഏശു അവനോട, “പത്ത്റോശേ, നിന്റ വാള് പെയ്യീല് ഇട്; അപ്പൻ എക്ക് തന്ത കട്ടപ്പാട് നാന് ഏക്കണ്ടയാ?” ഇന്റ് പേശിയാൻ.
ഏശുവ്ന കന്നാവാട്ടക്കി എട്ത്ത് വന്താര്
12പടയാളികളും അവങ്ങള തലവനും എകൂത പള്ളിയില കാവല്ക്കാറും ചേന്ത് ഏശുവ്ന പിടിച്ച്കെട്ടി 13കന്നാവാട്ടക്കി എട്ത്ത് പിയ്യാര്; ആ വെര്ശത്തീല മകാപുരോകിതനാഞ്ഞ കയ്യപ്പാവ്ന്റ മാമനാരാഞ്ഞ്ത് കന്നാവ്. 14ആള്കള്ക്ക് ഒക്കളക്കും വേണ്ടി ഒരത്തൻ ചാകന്റത് നെല്ലത് ഇന്റ് എകൂതൻമാരോട പേശീത് കയ്യപ്പാവാണം.
പത്ത്റോശ് ഏശുവ്ന തിക്ക്ല ഇന്റ് പേശന്റാൻ
മത്തായ് 26:69–70; മർക്കോശ് 14:66–68; ലൂക്കോശ് 22:55–57
15ശിമോൻ പത്ത്റോശും പിന്നൊര ശിശിയനും ഏശുവ്ന്റ പിറ്റ പിയ്യാര്; ആ ശിശിയന്ക്ക് മകാപുരോകിതന തിക്കൊള്ളത്കൊണ്ട് അവൻ മകാപുരോകിതന്റ വീട്ട്മന്തക്കാലക്കി ഏശുവ്ന്റ ഒപ്പം ഏറിയാൻ. 16ഇന്റെ പത്ത്റോശ് വാച്ചക്കാല് പാത്ത് നെന്റാൻ; മകാപുരോകിതന്ക്ക് തിക്കൊള്ള മെറ്റീ ശിശിയൻ പൊറത്ത് വന്ത് വാച്ചക്കാല് കാവല് നെക്കന്റ പിള്ളയോട കേട്ട് പത്ത്റോശ്ന അകത്തിക്കി കൂട്ടിയെട്ത്ത് പിയ്യാൻ. 17അപ്പിനിക്കി ആ പിള്ള പത്ത്റോശോട, “നിയ്യും ഈ മന്ശ്ന്റ ശിശിയൻമാരീല് ഒരത്തൻ ഇല്ലയാ?” ഇന്റ് കേട്ടത്ക്ക് അവൻ, “നാനില്ല” ഇന്റ് തിരിച്ച് പേശിയാൻ.
18അന്റ് നെരങ്ക് ആഞ്ഞത്കൊണ്ട് വേലക്കാറും ശുവായിമാരും തിയ്യ് എരിച്ച് അത്ക്ക് ചിറ്റും നെന്റ് തീ കായത്താഞ്ഞ്ത്; പത്ത്റോശും അവങ്ങള കൂട്ടത്ത് തീ കാഞ്ഞ് നെന്റാൻ.
മകാപുരോകിതൻ ഏശുവോട കേക്കന്റാൻ
മത്തായ് 26:59–66; മർക്കോശ് 14:55–64; ലൂക്കോശ് 22:66–71
19ആ ശമയത്ത് മകാപുരോകിതൻ അവന്റ ശിശിയൻമാരപ്പെറ്റിയും അവൻ പടിപ്പിക്കിന്റ കാരിയങ്ങളപ്പെറ്റിയും ഏശുവോട കേട്ടാൻ. 20അത്ക്ക് ഏശു, നാന് ഒലകത്തോട ഇതൊക്ക ഒളിച്ച്മറച്ച് വെക്കാണ്ടി പേശിയിൻ; എകൂതപള്ളികളിലും ഒക്ക എകൂതൻമാരും ഒത്ത്കൂടന്റ എകൂതൻമാര വെലീപള്ളിയിലും നാന് എപ്പനം പടിപ്പിച്ചിൻ; ഒന്റും മറച്ച് വെച്ച് പേശീല. 21“നിങ്ങ എന്നോട എന്തന്ക്ക് ഈണയൊക്ക കേക്കന്റത്? നാന് പേശിക്കൊടത്തതൊക്ക കേട്ട ആള്കള്ക്ക് തിക്കൊണ്ട് അവങ്ങളോട കേളൻ” ഇന്റ് ഏശു അവങ്ങളോട തിരിച്ച് പേശിയാൻ.
22ഏശു ഈണ പേശീപ്പൻ അവന്റ കിട്ട നെന്റ എകൂതാപ്പള്ളിയില കാവല്ക്കാറീല് ഒരത്തൻ, “മകാപുരോകിതനോട ഈണയാ തിരിച്ച് പേശന്റത്?” ഇന്റ് പേശി മൊകത്തിക്കി അടിച്ചാൻ.
23“നാന് എന്തനീങ്കിലും തെറ്റാഞ്ഞ് പേശിയെ അതീല് എന്തനാണും തെറ്റ് ഇന്റ് പേശ്; ഇല്ല നാന് പേശീത് നെശമാണിങ്കി പിന്ന എന്ന എന്തന്ക്ക് അടിക്കിന്റത്?” ഇന്റ് ഏശു കേട്ടാൻ.
24അപ്പിനിക്കി കന്നാവ് പിടിച്ച് കെട്ടിവെച്ചിരന്ന ഏശുവ്ന മകാപുരോകിതനാഞ്ഞ കയ്യപ്പാവാട്ടക്കി വിട്ടാൻ.
പത്ത്റോശ് പിന്നയം ഏശുവ്ന തിക്ക്ല ഇന്റ് പേശന്റാൻ
മത്തായ് 26:71–75; മർക്കോശ് 14:69–72; ലൂക്കോശ് 22:58–62
25ശിമോൻ പത്ത്റോശ് തീ കാഞ്ഞ് നെന്റപ്പൻ, “നിയ്യ് അവന്റ ശിശിയൻമാരീല് ഒരത്തൻ ഇല്ലയാ?” ഇന്റ് അവട നെന്റ ചെലാള്കള് അവനോട കേട്ടാര്, “നാനില്ല” ഇന്റ് അവൻ തിരിച്ച് പേശിയാൻ.
26മകാപുരോകിതന്റ വേലക്കാറീല് ഒരത്തനം പത്ത്റോശ് കാത് അറത്തവന്റ ശൊന്തക്കാറനം ആഞ്ഞ ഒരത്തൻ, “നാന് നിന്നയില്ലയാ അവന്റ കൂട്ടത്ത് ഒലിവ്ത്തോപ്പീല് കണ്ടത്?” ഇന്റ് കേട്ടാൻ.
27അത്ക്ക്, “ഇല്ല” ഇന്റ് പേശി പത്ത്റോശ് പിന്നയം ഏശുവ്ന തിക്ക്ല ഇന്റ് പേശിയാൻ, അപ്പിനിക്കി കോയ് കൂകീത്.
ഏശുവ്ന പീലാത്തോശാട്ടക്കി എട്ത്ത് വെന്റാര്
മത്തായ് 27:1–2,11–14; മർക്കോശ് 15:1–5; ലൂക്കോശ് 23:1–5
28പിന്ന എകൂതൻമാര് ഏശുവ്ന കയ്യപ്പാവാട്ട് നെന്റ് റോമാനാട്വായിന്റ കൊട്ടാരത്ത്ക്ക് എട്ത്ത് പിയ്യാര്; അപ്പിനിക്കി പെലകാലശമയമാഞ്ഞ്ത്; അവങ്ങ ആശാരം പേല ശുത്തിയോട പെശകാവിര്ന്ത് തിന്വാനിക്കൊള്ളത് കൊണ്ട് അവങ്ങ കൊട്ടാരത്ത്ക്കുള്ള്ക്ക് കടന്ന്ല. 29അത്കൊണ്ട് പീലാത്തോശ് പൊറത്തിക്കി എറങ്ങി വന്ത്, “ഇവനപ്പെറ്റി എന്തൻ കുറ്റമാണും നിങ്ങ്ക്ക് പേശ്വാനിക്കൊള്ളത്?” ഇന്റ് കേട്ട് പാത്താൻ.
30ഇവൻ ഒര കുറ്റക്കാറൻ ഇല്ലാത്തതാണിങ്ങി എങ്ങ ഇവന നിന്നാട്ടക്കി എട്ത്ത് വെര്ത്ത്ലാഞ്ഞ്തില്ലോ ഇന്റ് പേശിയാര്.
31അത്ക്ക് പീലാത്തോശ് അവങ്ങളോട, “നിങ്ങ ഇവന എട്ത്ത് പിയ്യ് നിങ്ങള നായപ്റമാണം പേല വിതിയിൻ” ഇന്റ് പേശിയാൻ; അപ്പിനിക്കി എകൂതൻമാര് അവനോട, “എങ്ങള നായപ്റമാണത്ത്ന്റ ശീരിക്കി ഒരത്തനയം ചാവ്ക്ക് വിതിപ്പാനിക്കി നോക്കണ്ട” ഇന്റ് പേശിയാര്. 32അവൻ ഏണയാണും ചാകന്റതിന്റ് ഏശു മുന്തി പേശിവെച്ച കാരിയം നടപ്പാനിക്കി വേണ്ടിയാണും ഈണയൊക്ക നടന്ന്ത്. 33പീലാത്തോശ് കൊട്ടാരത്ത്ന്റ ഉള്ള്ക്ക് തില്മ്പി പിയ്യ് ഏശുവ്ന വിളിച്ച്, “നിയ്യ് എകൂതൻമാര രാശാവാ?” ഇന്റ് കേട്ടാൻ. 34അത്ക്ക് ഏശു, “ഇത് നിയ്യ് ശൊന്തമാഞ്ഞ് കേക്കന്റതാ അതേ വേറാള്കള് എന്നപ്പെറ്റി പേശീതാ?” ഇന്റ് കേട്ടാൻ. 35അത്ക്ക് പീലാത്തോശ്, “നാന് ഒര എകൂതനില്ലല്ലോ? നിന്റ ആള്കളും നിന്റ മകാപുരോകിതൻമാര്മാണും നിന്ന എന്റ കെയ്യീല് ഏപ്പിച്ചത്; നിയ്യ് എന്തനാണും ചെയ്ഞ്ഞത്” ഇന്റ് കേട്ടാൻ. 36ഏശു പേശിയാൻ, നാന് വായന്റ രാശിയം ഈ ഒലകത്തീലൊള്ളതില്ല; ആണയാഞ്ഞിങ്ങി എകൂതൻമാര് എന്ന പിടിക്കാണ്ടിയിരപ്പാനിക്കി എന്റ വേലക്കാറ് അവ്ങ്ങ്ക്ക് എത്റാഞ്ഞ് പോരാട്വ്റാഞ്ഞ്ത്; ഇന്റെ നാന് വായന്റ രാശിയം ഈ ഒലകത്തീലില്ല. 37അപ്പിനിക്കി പീലാത്തോശ് അവനോട, “നിയ്യ് രാശാവ് തിന്നയാ” ഇന്റ് കേട്ടാൻ. അത്ക്ക് ഏശു “നിയ്യ് പേശീത് നെശം നാന് രാശാവാണും; ശത്തിയത്ത്ക്ക് ശാശിയം പേശ്വാനിക്കാണും നാന് പൊറന്നതും അത്ക്ക് വേണ്ടിയാണും നാന് ഈ ഒലകത്ത്ക്ക് വന്ത്തം; ശത്തിയത്തീല് നെക്കന്റ ഒക്കളം എന്റ ശെന്ന കേക്കന്റാര്” ഇന്റ് പേശിയാൻ. 38എന്തൻ ശത്തിയം ഇന്റ് പീലാത്തോശ് കേട്ടാൻ? പിന്ന പീലാത്തോശ് വെളിയില് എകൂതൻമാരാട്ട് പിയ്യ് അവങ്ങളോട, “നാന് അവനീല് ഒര കുറ്റമം കാണ്ല. 39ഇന്റെ പെശക ഉലശവത്ത്ന്റ ശമയത്ത് നാന് നിങ്ങ്ക്ക് ഏല്ക്കൂട്ടീല് കെടക്കന്റ ഒരാള വിട്ട്തെന്റ പതിവ് ഒണ്ടില്ലോ; അത്കൊണ്ട് എകൂതൻമാര രാശാവ്ന നാന് നിങ്ങ്ക്ക് വിട്ട് തെരണമാ?” ഇന്റ് കേട്ടാൻ. 40അത്ക്ക് അവങ്ങ, “ഇവന വാണ്ടാ; വറവാശ്ന മതി” ഇന്റ് ശക്ക്തിക്കി വിളിച്ച് പേശിയാര്; വറാവാശ് ഒര എകളക്കാറൻ ആഞ്ഞ്ത്.
Zvasarudzwa nguva ino
ഓകന്നാൻ 18: മുതുവാൻ
Sarudza vhesi
Pakurirana nevamwe
Sarudza zvinyorwa izvi

Unoda kuti zviratidziro zvako zvichengetedzwe pamidziyo yako yose? Nyoresa kana kuti pinda
© New Life Literature

: