1
സെഖര്യാവ് 2:5
സത്യവേദപുസ്തകം OV Bible (BSI)
MALOVBSI
എന്നാൽ ഞാൻ അതിനു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്ത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാട്.
ႏွိုင္းယွဥ္
സെഖര്യാവ് 2:5ရွာေဖြေလ့လာလိုက္ပါ။
2
സെഖര്യാവ് 2:10
സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്.
സെഖര്യാവ് 2:10ရွာေဖြေလ့လာလိုက္ပါ။
ပင္မစာမ်က္ႏွာ
သမၼာက်မ္းစာ
အစီအစဥ္မ်ား
ဗီဒီယိုမ်ား