1
അപ്പൊ. പ്രവൃത്തികൾ 19:6
സത്യവേദപുസ്തകം OV Bible (BSI)
MALOVBSI
പൗലൊസ് അവരുടെമേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്ന് അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
ႏွိုင္းယွဥ္
അപ്പൊ. പ്രവൃത്തികൾ 19:6ရွာေဖြေလ့လာလိုက္ပါ။
2
അപ്പൊ. പ്രവൃത്തികൾ 19:11-12
ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ അവന്റെ മെയ്മേൽ നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.
അപ്പൊ. പ്രവൃത്തികൾ 19:11-12ရွာေဖြေလ့လာလိုက္ပါ။
3
അപ്പൊ. പ്രവൃത്തികൾ 19:15
ദുരാത്മാവ് അവരോട്: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
അപ്പൊ. പ്രവൃത്തികൾ 19:15ရွာေဖြေလ့လာလိုက္ပါ။
ပင္မစာမ်က္ႏွာ
သမၼာက်မ္းစာ
အစီအစဥ္မ်ား
ဗီဒီယိုမ်ား