1
അപ്പൊ. പ്രവൃത്തികൾ 12:5
സത്യവേദപുസ്തകം OV Bible (BSI)
MALOVBSI
ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു.
ႏွိုင္းယွဥ္
അപ്പൊ. പ്രവൃത്തികൾ 12:5ရွာေဖြေလ့လာလိုက္ပါ။
2
അപ്പൊ. പ്രവൃത്തികൾ 12:7
പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്ക എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്നു വീണുപോയി.
അപ്പൊ. പ്രവൃത്തികൾ 12:7ရွာေဖြေလ့လာလိုက္ပါ။
ပင္မစာမ်က္ႏွာ
သမၼာက်မ္းစာ
အစီအစဥ္မ်ား
ဗီဒီယိုမ်ား