1
ZAKARIA 6:12
സത്യവേദപുസ്തകം C.L. (BSI)
malclBSI
സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇതാ ശാഖ എന്ന നാമമുള്ള മനുഷ്യൻ, അയാൾ തന്റെ സ്ഥലത്തുനിന്നു വളരും. അയാൾ സർവേശ്വരന്റെ മന്ദിരം പണിയും.
ႏွိုင္းယွဥ္
ZAKARIA 6:12ရွာေဖြေလ့လာလိုက္ပါ။
2
ZAKARIA 6:13
അയാൾതന്നെ സർവേശ്വരന്റെ മന്ദിരം പണിയുകയും രാജകീയപ്രതാപത്തോടെ തന്റെ സിംഹാസനത്തിൽ വാണരുളുകയും ചെയ്യും. അയാളുടെ വലത്തുഭാഗത്ത് ഒരു പുരോഹിതൻ ഉണ്ടായിരിക്കും. അവർ ഇരുവരും ഒരുമയോടും സമാധാനത്തോടും വർത്തിക്കും.
ZAKARIA 6:13ရွာေဖြေလ့လာလိုက္ပါ။
ပင္မစာမ်က္ႏွာ
သမၼာက်မ္းစာ
အစီအစဥ္မ်ား
ဗီဒီယိုမ်ား