1
EZEKIELA 39:29
സത്യവേദപുസ്തകം C.L. (BSI)
malclBSI
ഇസ്രായേൽജനത്തിന്മേൽ എന്റെ ആത്മാവിനെ അയച്ചിരിക്കയാൽ ഇനിമേൽ ഞാൻ എന്റെ മുഖം അവരിൽനിന്നു മറയ്ക്കുകയില്ല എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”
ႏွိုင္းယွဥ္
EZEKIELA 39:29ရွာေဖြေလ့လာလိုက္ပါ။
2
EZEKIELA 39:28
ഞാൻ അവരെ ജനതകളുടെ അടുക്കലേക്കു പ്രവാസികളായി കൊണ്ടുപോകുകയും അവരിൽ ആരെയും ഉപേക്ഷിക്കാതെ എല്ലാവരെയും തിരിച്ചു കൊണ്ടുവരികയും ചെയ്തിരിക്കുന്നതിനാൽ ഞാനാകുന്നു അവരുടെ ദൈവമായ സർവേശ്വരൻ എന്നവർ ഗ്രഹിക്കും.
EZEKIELA 39:28ရွာေဖြေလ့လာလိုက္ပါ။
3
EZEKIELA 39:25
അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും; ഇസ്രായേൽജനത്തോടു മുഴുവൻ കരുണ കാണിക്കും. എന്റെ വിശുദ്ധനാമത്തെ പ്രതി ഞാൻ അസഹിഷ്ണുവായിരിക്കും.
EZEKIELA 39:25ရွာေဖြေလ့လာလိုက္ပါ။
ပင္မစာမ်က္ႏွာ
သမၼာက်မ္းစာ
အစီအစဥ္မ်ား
ဗီဒီယိုမ်ား