1
EZEKIELA 36:26
സത്യവേദപുസ്തകം C.L. (BSI)
malclBSI
പുതിയ ഹൃദയവും പുതിയ ആത്മാവും ഞാൻ നിങ്ങൾക്കു നല്കും. കല്ലുപോലെ കാഠിന്യമുള്ള നിങ്ങളുടെ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാൻ നിങ്ങൾക്കു നല്കും.
ႏွိုင္းယွဥ္
EZEKIELA 36:26ရွာေဖြေလ့လာလိုက္ပါ။
2
EZEKIELA 36:27
എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ പകരും. നിങ്ങൾ എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കാനും എന്റെ കല്പനകൾ പാലിക്കാനും ഞാൻ ഇടയാക്കും.
EZEKIELA 36:27ရွာေဖြေလ့လာလိုက္ပါ။
3
EZEKIELA 36:25
ഞാൻ ശുദ്ധജലം തളിച്ചു നിങ്ങളുടെ സകല മലിനതകളിൽനിന്നും നിങ്ങളുടെ സകല വിഗ്രഹങ്ങളിൽനിന്നും നിങ്ങളെ ശുദ്ധീകരിക്കും.
EZEKIELA 36:25ရွာေဖြေလ့လာလိုက္ပါ။
4
EZEKIELA 36:28
നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്ത് നിങ്ങൾ നിവസിക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.
EZEKIELA 36:28ရွာေဖြေလ့လာလိုက္ပါ။
ပင္မစာမ်က္ႏွာ
သမၼာက်မ္းစာ
အစီအစဥ္မ်ား
ဗီဒီယိုမ်ား