1
EZEKIELA 34:16
സത്യവേദപുസ്തകം C.L. (BSI)
malclBSI
കാണാതെ പോയതിനെ ഞാൻ അന്വേഷിക്കും; കൂട്ടം വിട്ടുപോയതിനെ ഞാൻ തിരിച്ചുകൊണ്ടുവരും. ക്ഷതം ഏറ്റതിനെ ഞാൻ വച്ചുകെട്ടും. ബലഹീനമായവയെ ഞാൻ ബലപ്പെടുത്തും. കൊഴുത്തു തടിച്ചവയെ ഞാൻ കാത്തുസൂക്ഷിക്കും. നീതിപൂർവം ഞാൻ അവയെ മേയിക്കും.
ႏွိုင္းယွဥ္
EZEKIELA 34:16ရွာေဖြေလ့လာလိုက္ပါ။
2
EZEKIELA 34:12
ചിതറിപ്പോയ ആടിനെ ഒരു ഇടയൻ എന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. കാർമേഘവും കൂരിരുട്ടും നിറഞ്ഞദിവസം ചിതറിപ്പോയ ഇടങ്ങളിൽനിന്നെല്ലാം അവയെ ഞാൻ രക്ഷിക്കും. വിവിധദേശങ്ങളിൽനിന്നു ഞാൻ അവയെ കൊണ്ടുവരും.
EZEKIELA 34:12ရွာေဖြေလ့လာလိုက္ပါ။
3
EZEKIELA 34:11
സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ തന്നെ എന്റെ ആടുകളെ തെരഞ്ഞു കണ്ടെത്തും.
EZEKIELA 34:11ရွာေဖြေလ့လာလိုက္ပါ။
4
EZEKIELA 34:15
ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കും. ഞാൻ അവയ്ക്കു വിശ്രമം നല്കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
EZEKIELA 34:15ရွာေဖြေလ့လာလိုက္ပါ။
5
EZEKIELA 34:31
നിങ്ങൾ എന്റെ ആടുകൾ ആകുന്നു; എന്റെ മേച്ചിൽപ്പുറത്തെ ആടുകൾതന്നെ. ഞാൻ ആകുന്നു നിങ്ങളുടെ ദൈവം എന്നും സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
EZEKIELA 34:31ရွာေဖြေလ့လာလိုက္ပါ။
6
EZEKIELA 34:2
“മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാർക്ക് എതിരെ പ്രവചിക്കുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ആടുകളെ പോറ്റാതെ തങ്ങളെത്തന്നെ പോറ്റുന്ന ഇടയന്മാരേ, നിങ്ങൾക്ക് ഹാ ദുരിതം! ഇടയന്മാർ ആടുകളെയല്ലേ പോറ്റേണ്ടത്?
EZEKIELA 34:2ရွာေဖြေလ့လာလိုက္ပါ။
ပင္မစာမ်က္ႏွာ
သမၼာက်မ္းစာ
အစီအစဥ္မ်ား
ဗီဒီယိုမ်ား