യൂവേർഷൻ ലോഗോ
വേദപുസ്തകംപദ്ധതികൾവീഡിയോകൾ
അപ്ലിക്കേഷൻ നേടുക
ഭാഷാ തിരഞ്ഞെടുക്കൽ
തിരയുക

Psalms 24:1-6

സങ്കീർത്തനങ്ങൾ 24:1-6 - ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും
യഹോവയ്ക്കുള്ളതാകുന്നു.
സമുദ്രങ്ങളുടെമേൽ അവൻ അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
യഹോവയുടെ പർവതത്തിൽ ആർ കയറും?
അവന്റെ വിശുദ്ധസ്ഥലത്ത് ആർ നില്ക്കും?
വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിനു മനസ്സു വയ്ക്കാതെയും
കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
അവൻ യഹോവയോട് അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം
അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.

ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. സമുദ്രങ്ങളുടെമേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. യഹോവയുടെ പർവതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്ത് ആർ നില്ക്കും? വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിനു മനസ്സു വയ്ക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ. അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും. ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.

സങ്കീർത്തനങ്ങൾ 24:1-6

Psalms 24:1-6
യൂവേർഷൻ

എല്ലാ ദിവസവും ദൈവവുമായി അടുപ്പം തേടാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

പൗരോഹിത്യം

കുറിച്ച്

തൊഴിലവസരങ്ങൾ

സന്നദ്ധസേവകർ

ബ്ലോഗ്

പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും

ഉപയോഗപ്രദമായ ലിങ്കുകൾ

സഹായിക്കൂ

സംഭാവനചെയ്യുക

ബൈബിൾ പതിപ്പുകൾ

ഓഡിയോ വേദപുസ്തകം

ബൈബിൾ ഭാഷകൾ

ദിവസേനയുള്ള വാക്യം


ഒരു ഡിജിറ്റൽ പൗരോഹിത്യം

ലൈഫ്.ചർച്ച്
English (US)

©2025 ലൈഫ്.ചർച്ച് / യൂവേർഷൻ

സ്വകാര്യതാനയംനിബന്ധനകൾ
ദുർബലത വെളിപ്പെടുത്തൽ പരിപാടി
ഫേസ്ബുക്ക്ട്വിറ്റർഇൻസ്റ്റാഗ്രാംയൂട്യൂബ്പിന്റെരെസ്റ്

ആദ്യത്തെ സ്ക്രീൻ

വേദപുസ്തകം

പദ്ധതികൾ

വീഡിയോകൾ