യൂവേർഷൻ ലോഗോ
വേദപുസ്തകംപദ്ധതികൾവീഡിയോകൾ
അപ്ലിക്കേഷൻ നേടുക
ഭാഷാ തിരഞ്ഞെടുക്കൽ
തിരയുക

Jeremiah 29:11-13

യിരെമ്യാവ് 29:11-13 - നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്റെ സന്നിധിയിൽവന്നു പ്രാർഥിക്കയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കയും ചെയ്യും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.

നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്റെ സന്നിധിയിൽവന്നു പ്രാർഥിക്കയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കയും ചെയ്യും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.

യിരെമ്യാവ് 29:11-13

Jeremiah 29:11-13
യൂവേർഷൻ

എല്ലാ ദിവസവും ദൈവവുമായി അടുപ്പം തേടാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

പൗരോഹിത്യം

കുറിച്ച്

തൊഴിലവസരങ്ങൾ

സന്നദ്ധസേവകർ

ബ്ലോഗ്

പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും

ഉപയോഗപ്രദമായ ലിങ്കുകൾ

സഹായിക്കൂ

സംഭാവനചെയ്യുക

ബൈബിൾ പതിപ്പുകൾ

ഓഡിയോ വേദപുസ്തകം

ബൈബിൾ ഭാഷകൾ

ദിവസേനയുള്ള വാക്യം


ഒരു ഡിജിറ്റൽ പൗരോഹിത്യം

ലൈഫ്.ചർച്ച്
English (US)

©2025 ലൈഫ്.ചർച്ച് / യൂവേർഷൻ

സ്വകാര്യതാനയംനിബന്ധനകൾ
ദുർബലത വെളിപ്പെടുത്തൽ പരിപാടി
ഫേസ്ബുക്ക്ട്വിറ്റർഇൻസ്റ്റാഗ്രാംയൂട്യൂബ്പിന്റെരെസ്റ്

ആദ്യത്തെ സ്ക്രീൻ

വേദപുസ്തകം

പദ്ധതികൾ

വീഡിയോകൾ